Tag: kozhikode
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലേക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക്ഡൌൺ തുടരുമെന്നും...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാന്റീനു സമീപത്തായി പി.പി.ഇ കിറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍; നീക്കം ചെയ്തു
കോഴിക്കോട്: ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 51 ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍ വിമാനത്താവളത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാന്റീനു സമീപത്താണ് കിറ്റുകള്‍...
കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; ആശങ്കയൊഴിയാതെ കേരളം
കോഴിക്കോട്: ജൂണ്‍ 2ന് കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം...
കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മണിപ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ പ്രസവത്തിന് ശേഷം നടത്തിയ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്.
നിരീക്ഷണത്തില്‍ കഴിയുന്ന അമ്പതോളം...
കോഴിക്കോട് വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം...
കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്; ആറ് ജീവനക്കാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5ന് നാട്ടിലേക്ക് പോയിരുന്നു. കർണാടകയിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ നടന്ന പരിശോധനയിൽ ആണ് കൊവിഡ്...
കോഴിക്കോട് മിഠായി തെരുവിൽ നാളെ മുതൽ എല്ലാ കടകളും തുറക്കും
കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറക്കാൻ അനുമതി. നാളെ മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കും. ജില്ലാ ഭരണകൂടം വ്യാപാര സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു...
വന്ദേഭാരത് ദൗത്യം: ഗള്‍ഫില്‍ നിന്ന് ഇന്ന് കേരളത്തില്‍ എത്തുന്നത് രണ്ട് വിമാനങ്ങള്‍
ദുബായ്: കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും. ദുബായില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177...
കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തി പൊലീസ് അടച്ചു
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തികളിലുള്ള റോഡുകള്‍ പൊലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. ജനം അതിര്‍ത്തി കടക്കുന്നത് പതിവായതോടെയാണ് പൊലീസ് അതിര്‍ത്തി അടച്ചത്. മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത്. വാലില്ലാപ്പുഴ – പുതിയനിടം...
ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്കലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
പാലത്തിങ്കലില്‍ വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികള്‍...