Home Tags Lock Down

Tag: Lock Down

sunday lockdown in kozhikkode

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൌണ്‍

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലേക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക്ഡൌൺ തുടരുമെന്നും...

പൂന്തുറയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങള്‍; ജനം ശാന്തം

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണത്തിലായിരുന്ന പ്രദേശത്ത് അവശ്യ സാധനങ്ങള്‍ എത്തിച്ച് തുടങ്ങി. ഇന്നലെ ആവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടികാട്ടി ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു....
lock down viloation in poonthura

പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങി

പൂന്തുറയിൽ ചെരിയ മുട്ടത്ത് ലോക്ക്ഡൌൺ വിലക്ക് ലംഘിച്ച ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൌകര്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി ആളുകൾ എത്തിയത്. പ്രദേശത്ത് പാചക വാതകം ഉൾപെടെയുള്ള അവശ്യ വസ്തുക്കൾ...
chellanam fishing harbour closed

സമ്പർക്ക രോഗ വ്യാപനം വർധിക്കുന്നു; കൊച്ചിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും. എറണാകുളം മാർക്കറ്റിലെ 3 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മത്സ്യ തൊഴിലാളിയുടെ ഭാര്യക്കും ഇന്നലെ...

ചരിത്രത്തിലാദ്യമായി 100% സമയനിഷ്ഠ പാലിച്ച് ഇന്ത്യന്‍ റെയില്‍വേ; 201 ട്രെയിനുകള്‍ സമയക്രമം പാലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി കൃത്യനിഷ്ഠ പാലിച്ച് ട്രെയിനുകള്‍. 201 ട്രെയിനുകളാണ് ജൂലൈ 1ന് കൃത്യ സമയം പാലിച്ചത്. ഇതിനു മുമ്പുള്ള ജൂണ്‍ 23ലെ 99.54% എന്ന റെക്കോഡ് തകര്‍ത്താണ് ഇന്നലെ...

അണ്‍ലോക്ക് 2: സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 31 വരെ നിയന്ത്രണം; രാത്രി കര്‍ഫ്യൂവില്‍ ഇളവ്

ന്യൂഡല്‍ഹി: അണ്‍ലോക്ക് രണ്ടാംഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 30 വരെയാണ് അണ്‍ലോക്ക് രണ്ടാം ഘട്ടം നടപ്പിലാക്കുക. രാത്രിയാത്രാ ഇളവി അടക്കം ആഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇളവ്...
malappuram district goes strict restrictions in view of rising covid cases

പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും, ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി കൂടുന്നതും കണക്കിലെടുത്താണ് ട്രിപ്പിൾ ലോക്ക്ഡൌൺ ഏർപെടുത്താൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 5 മുതല്‍...

കര്‍ണാടയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; രാത്രി കര്‍ഫ്യു എട്ട് മുതല്‍

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നുംതന്നെ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസം അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ജൂലൈ 10 മുതല്‍ എല്ലാ ശനി, ഞായര്‍...
no complete lockdown on sundays in kerala from 28 june 2020

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്ചകളിൽ സംസ്ഥാനത്ത് പൂർണ്ണ അടച്ചിടൽ ഉണ്ടായിരിക്കില്ല. കഴിഞ്ഞയാഴ്ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ...
video

കൊവിഡ് കാലത്തെ ഇന്ധനക്കൊള്ള; കണ്ണടച്ച് സർക്കാർ

കൊവിഡ് കാരണം സാമ്പത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്. തുടർച്ചയായ തുടർച്ചയായ വർധനയിലൂടെ പെട്രോളിന് 8.51 രൂപയും ഡീസലിന് 9.47 രൂപയുമാണ് പതിനെട്ട് ദിവസത്തിനിടെ വർധിച്ചത്. കഴിഞ്ഞ...
- Advertisement