Home Tags Lock Down

Tag: Lock Down

കൊവിഡ് അടച്ചു പൂട്ടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്

കൊവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ സര്‍വേയിലാണ് 20 നും 30 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരുടെ...

അവശ്യ യാത്രക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഷീ ടാക്‌സി സേവനം

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം തിങ്കളാഴ്ചമുതല്‍ കേരളത്തിലുടനീളം ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ്...

50 ദിവസത്തിന് ശേഷം രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ധാരണ; സര്‍വീസുകള്‍ നാളെ...

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം അവസാനിക്കാനിരിക്കെ, ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ 15 നഗരങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത്. എല്ലാ ട്രെയിനുകളും ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന തരത്തിലാണ് റെയില്‍വെ ട്രെയിന്‍...

തമിഴ്നാട്ടില്‍ 7000 കടന്ന് കൊവിഡ് രോഗികള്‍; ഒറ്റദിവസം 669 കേസുകള്‍

ചെന്നൈ: തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 669 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെതുടര്‍ന്ന് മൂന്നു പേര്‍ മരിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത്...

“മടങ്ങി പോകണം”; തിരുവനന്തപുരത്ത് അതിഥി തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തിരുവനന്തപുരം ഒരുവാതില്‍ കോട്ടയിലാണ് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. പോലീസ് സ്ഥലത്തെത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും തയാറാവാത്തതോടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക് വഴിമാറി. തിരുവനന്തപുരത്തെ...

അനുമതി നിഷേധിച്ചു; എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി

തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. വൈകുന്നേരം ആറുമണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് IX 373 വിമാനമാണ്...

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച നാളെ; സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനു മുന്നോടിയായി...

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 14 പേര്‍ ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട തൊഴിലാളി...

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ സംഘം ട്രയിനിടിച്ച് മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. സംഭവത്തില്‍ രാഷ്ടപതിയും പ്രധാനമന്ത്രിയും...

നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍

കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍. ലോക്ക്ഡൗണില്‍ സിമന്റ് വില വര്‍ദ്ധിപ്പിച്ചത് കമ്പനികളാണ്, അതല്ല നിര്‍മ്മാണ കമ്പനികളാണെന്നുമുള്ള പരസ്പര ആരോപണം...

ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നും പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്റൈനില്‍ നിന്നും, റിയാദില്‍ നിന്നുമാണ് വിമാനങ്ങള്‍ കേരളത്തിലെത്തുക. ബഹ്റൈനില്‍ നിന്ന്...
- Advertisement