Tag: Narendra Modi
അയോധ്യ ഭൂമിപൂജ ഇന്ന്; പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് ഭേദമായ 150 പൊലീസുകാര്‍
അയോധ്യ: അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ 174...
സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂർ നിരീക്ഷണത്തിൽ പോകണം; നിർദേശം മോദി പങ്കെടുക്കുന്നതിനാൽ
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം. ചടങ്ങിലെത്തുന്നവർ പ്രധാനമന്ത്രിയുമായി നേരിട്ട് സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ...
പതിനഞ്ചാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഇന്ന്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെച്ച മാറ്റി വെച്ച ഇന്ത്യ-യൂറോപ്യന്‍ ഉച്ചകോടി ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ചകള്‍ നടക്കുക.
ചര്‍ച്ചയില്‍ ഇന്ത്യ- ചൈന ബന്ധം, കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകള്‍,...
ഇന്ത്യന്‍ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ കരുത്തുള്ളതാക്കാന്‍ 10 ബില്ല്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ആശയങ്ങളെ പരിഗണിച്ച് ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിള്‍. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാന വികസനം എന്നീ കാര്യങ്ങളില്‍ ഇന്ത്യയില്‍ പണം ചെലവിടാനാണ് തീരുമാനമെന്ന് ഗൂഗിള്‍...
കോണ്‍ഗ്രസ് സംഘടനകളിലെ ചൈനീസ് നിക്ഷേപം; ഉന്നതതല അന്വേഷണ സമിതിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ അധ്യക്ഷനായ ഉന്നതതല സമിതിയ്ക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.
രാജീവ് ഗാന്ധി...
പ്രധാനമന്ത്രി ലഡാക്കില്‍: അപ്രതീക്ഷിത സന്ദര്‍ശനം; ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യും
ലഡാക്/ന്യൂഡല്‍ഹി: ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക് സന്ദര്‍ശനം. ഇന്ന് പുലര്‍ച്ചെയാണ് നിലവിലത്തെ സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി ലഡാക്കിലെത്തി ചേര്‍ന്നത്. ഡിഫന്‍സ് സ്റ്റാഫ് മേധാവി...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശങ്കയായി കൊവിഡ് മരണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ച്യായി രണ്ട് ദിവസങ്ങളില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കേസുകള്‍ കുറയുന്നത് ആശ്വാസമാകുന്നുണ്ടെങ്കിസും, കൊവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...
രാജ്യം അണ്‍ലോക്ക് ഘട്ടത്തില്‍; ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് കേസുകളില്‍ മറ്റ്...
ഇന്ത്യ-ചൈന സംഘര്‍ഷം: തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്ക് കെട്ടിക്കിടക്കുന്നതിനെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഗാല്‍വന്‍വാലിയില്‍ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനു പിന്നാലെ ചൈനയുമായുള്ള വ്യവസായ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കം ആരംഭിച്ച മോദി സര്‍ക്കാരിനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്ക് പിടിച്ച്...
‘സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കില്‍ തിരിച്ചടിക്കാനും’: മന്‍ കി ബാതില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം, അതുപോലെ ആവശ്യമെങ്കിലും തിരിച്ചടിക്കാനും'- പ്രതിമാസ റേഡിയ പരിപാടിയായ മന്‍ കീ ബാത്തിന്റെ അറുപത്തിയാറാമത്...