Tag: pinarayi vijayan
പെരുന്നാൾ; രാത്രി നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, കടകള്‍ രാത്രി 9 വരെ
ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം...
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; 2 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണ്...
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; പുതിയ ഹോട്ട് സ്‌പോട്ടില്ല; ഗുരുതരമായ സ്ഥിതിയിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് 24പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് -7 മലപ്പുറം- 4, കണ്ണൂര്‍- 3, പത്തനംതിട്ട, തിരുവനന്തപുരം ,തൃശൂര്‍ രണ്ട് വീതം....
‘കുറച്ചു കാലമായി ഞാൻ കൈലും കുത്തി നിൽക്കുന്നു’; പി.ആര്‍ ഏജന്‍സി ആരോപണത്തിൽ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിആര്‍ ഏജന്‍സികളാണ് അതിന് പിന്നിലെന്നുമുള്ള ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു കാലമായി ഞാൻ കൈലും കുത്തി ഇവിടെ നിൽക്കുന്നുവെന്നും...
പരീക്ഷകൾ മാറ്റിവയ്ക്കില്ല,വിദ്യാർഥികൾക്ക് ബസ് അടക്കമുള്ള സൗകര്യമൊരുക്കും; മുഖ്യമന്ത്രി
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറൻ്റീനിലിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ ക്രമീകരണം ഒരുക്കും....
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 5 പേർക്കും മലപ്പുറത്ത് 3 പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ വിദേശത്തുനിന്ന് വന്നവരും...
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ്; ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. 21 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഏഴ്...
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ‘മോട്ടോർ സൈക്കിള്‍ ബ്രിഗേഡ്’
ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും...
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് 5 പേർക്കും, മലപ്പുറം 4 പേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 2 പേർക്കും വീതവും കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ്...
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്; ഇത് പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 32 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. ഇതില്‍ 23പേര്‍ക്കും കോവിഡ് ബാധിച്ചത് വിദേശത്ത്...