Tag: pinarayi vijayan
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പം; മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും...
മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റം, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍...
കോവാക്സീൻ ഫലപ്രദം, സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു; മുഖ്യമന്ത്രി
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ വ്യാഴാഴ്ച രേഖപ്പെടുത്തി. കോവിഡ് വാക്സീനായ കോവാക്സീൻ ഫലപ്രദമാണ്....
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് കുത്തിവെപ്പെടുത്തത്. രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്....
ഇടുക്കി ജില്ലക്കായി പതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; തെരഞ്ഞെടുപ്പ് നാടകമെന്ന് യുഡിഎഫ്
ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും. എന്നാൽ പാക്കേജ് തെരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും...
രാജ്യഭരണക്കാലത്ത് പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന് സുരേഷ് കുമാർ
സംസ്ഥാന ചലചിത്ര അവാർഡുകൾ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തിൽ വിമർശനവുമായി നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ ജി. സുരേഷ് കുമാർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗ്ലൌസ് ഇട്ട് മുഖ്യമന്ത്രിക്ക്...
മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാനത്ത് വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വര്‍ഗ്ഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലീംലീഗ് യുഡിഎഫിന്റെ രണ്ടാം കക്ഷിയാണെന്നും അവരുമായി പാര്‍ട്ടി നടത്തിയ ചര്‍ച്ചയെ വര്ഗ്ഗീയവല്കരിക്കാനുള്ള...
ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ ഏറ്റവും വലുതും...
ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് കർഷകരുടെ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്; മുഖ്യമന്ത്രി
കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു...
കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം എന്നും ഈ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് സംഘിച്ചുവെന്നും...