Tag: supreme court
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും കൌൺസിലിങ്ങും ഉറപ്പാക്കണം; സുപ്രീം കോടതി
കൊറോണ വെെറസ് മൂലമുണ്ടാക്കുന്ന മരണത്തേക്കാൾ ആളുകളിലെ പരിഭ്രാന്തി ആയിരിക്കും കൂടുതൽ ജീവനുകൾ ഇല്ലാതാക്കുകയെന്ന് സുപ്രീം കോടതി. കൊവിഡിനെ കുറിച്ച് തെറ്റായ വ്യാജ പ്രചാരണങ്ങളാണ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ...
കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നം: സുപ്രീംകോടതിയെ സമീപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ന്യൂഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തികള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അതിര്‍ത്തി അടച്ചതോടെ രോഗി മരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.
കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട്...
കൊവിഡ് 19; ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടക്കും. കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ കോടതിയിൽ...
രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം; സത്യപ്രതിജ്ഞ നാളെ ; എതിര്‍ത്ത് ഹര്‍ജി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം അദ്ദേഹത്തിന് രാജ്യസഭാംഗത്വം നല്‍കുന്നതിനെതിരെ സൂപ്രീം കോടതിയില്‍തന്നെ ഹര്‍ജിയെത്തി. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയുടെ കാലാവധി...
കൊവിഡ് 19; രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി
കൊവിഡിനെ നേരിടുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം തവണയും കേരളത്തെ പ്രശംസിച്ച് സൂപ്രീം കോടതി. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ അങ്കണവാടി കുട്ടികള്‍ക്ക് കേരളം ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനാണ് കോടതിയുടെ പ്രശംസ. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര...
എജിആർ കുടിശ്ശിക എത്രയും വേഗം തിരിച്ചടക്കാൻ ടെലെകോം കമ്പനികള്‍ക്ക് സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ടെലെകോം വകുപ്പിന് കൊടുത്ത് തീർക്കാനുള്ള കുടിശ്ശിക ഉടൻ തന്നെ കൊടുത്ത് തീർക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിൽ വിട്ടുവീഴ്ച്ച നൽകാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വോഡാഫോൺ - ഐഡിയ, എയർടെൽ, ടാറ്റ തുടങ്ങിയ ടെലെ...
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സമർപ്പിച്ച ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി നിർദേശ പ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കപിൽ മിശ്ര അടക്കമുള്ള ബിജെപി...
ദില്ലി കലാപം; ദില്ലി ഹൈക്കോടതിക്കെതിരെ രുക്ഷ വിമർശനവുമായി സുപ്രീംകോടതി
ദില്ലി കലാപ കേസ് പരിഗണിച്ച രീതിയിൽ ദില്ലി ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. കലാപത്തിനിടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണിത്ര താമസമെന്ന് സുപ്രിം കോടതി ചോദിച്ചു. ദില്ലി കലാപവുമായി...
ക്രിപ്റ്റോകറൻസി നിരോധിച്ചു കൊണ്ടുള്ള ആർബിഐ നടപടി റദ്ദാക്കി സുപ്രീം കോടതി
രാജ്യത്തെ ക്രിപ്റ്റോകറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാടികൾക്ക് രാജ്യത്ത് വിലക്കുണ്ടാവില്ല. ജസ്റ്റിസുമാരായ റോഹിൻ്റൺ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് വിധി...
പവൻ ഗുപ്തയുടെ ദയാഹർജി രണ്ടാം തവണയും രാഷ്ട്രപതി തള്ളി
ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രതി ദയാഹർജി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ചയാണ് പവൻ ഗുപ്ത സമർപ്പിച്ച തിരുത്തല്‍ ഹർജി സുപ്രീംകോടതി...