Tag: supreme court
പീഡന കേസ് പ്രതി ചിന്മയാനന്ദിൻ്റെ ജാമ്യം റദ്ദാക്കില്ല; സുപ്രീം കോടതി
നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന് അലഹബാദ് ഹെെക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയില്ല. ജാമ്യം മതിയായ വ്യവസ്ഥകളോടെ ആയിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ...
സിഎഎ വിഷയത്തില്‍ ഇടപെടാൻ അനുവാദം ആരാഞ്ഞ് യുഎൻ മനുഷ്യവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: പൌരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ...
ഡല്‍ഹി കലാപം: നേതാക്കള്‍ക്കെതിരെ എഫ്ഐആർ ആവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായവർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. 46 പേരുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍...
സുപ്രിം കോടതിയേയും വിറപ്പിച്ച് എച്ച്1എൻ1 പനി
സുപ്രിം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ചു. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം...
വോട്ടർപട്ടിക വിലക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രസ്വഭാവമുള്ള ഭരണഘടന സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയാറാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍...
നമുക്കൊരുമിച്ച് പ്രശ്നം പരിഹരിക്കാം; ഷഹീൻബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥർ
ഷഹീൻബാഗ് പ്രതിഷേധക്കാരോട് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിച്ച അഭിഭാഷകരായ അഡ്വ. സന്ദീപ് ഹെഗ്ഡെയും സാധനാ രാമചന്ദ്രനും പ്രതിഷേധക്കാരെ നേരിൽ കണ്ട് സംസാരിച്ചു. നമുക്കൊരുമിച്ച് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞാണ് സാധനാ രാമചന്ദ്രൻ...
ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ അഭിഭാഷകനെ നിയോഗിച്ച് സുപ്രീം കോടതി
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാൻ അഭിഭാഷകനെ ഏർപ്പെടുത്തി സുപ്രിം കോടതി. സമരവേദി മറ്റൊരിടത്തേക്ക് മാറ്റുമോ എന്നത് സംബന്ധിച്ചായിരിക്കും ചർച്ച. മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയെ ആണ് ചർച്ചക്ക്...
സെെനത്തിലെ വനിത കമാൻഡർ നിയമനം; കേന്ദ്രത്തിൻറെ വാദങ്ങൾ വിവേചനപരമെന്ന് സുപ്രീം കോടതി
സെെനത്തിലെ വനിതാ ഓഫീസർമാരെ കമാൻറിങ് ഓഫീസർമാരായി നിയമിക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിൻറെ വാദം വിവേചനപരവും അലോസരപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ ശാരീരിക ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ലെന്നും സെെനത്തിലെ സ്ത്രീകളുടെ സാന്നിധ്യം വിപ്ലവകരമാണന്നും...
ശബരിമല; വിശാല ബെഞ്ചിൽ വാദം ഇന്നുമുതൽ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശാല ബെഞ്ചിൻറെ വാദം ഇന്ന് തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ഇന്നുമുതൽ തുടര്‍ച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുക. പത്ത് ദിവസം കൊണ്ട്...
വിധികള്‍ നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; സുപ്രീം കോടതി
കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി. ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി എ ജി ആര്‍ കുടിശിക പിരിച്ചെടുക്കാത്ത സംഭവത്തെ...