Tag: supreme court
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: റാലികളും പൊതു യോഗങ്ങളും ഉപേക്ഷിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
ഭോപ്പാല്‍: കൊവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതു യോഗങ്ങളും റാലികളും നടത്താനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ...
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലികൾ വിലക്കിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നവംബർ 3ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് റാലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹെെക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. കമ്മീഷൻ്റെ അധികാര പരിതിയിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും...
സംവരണ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു; സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സംവരണം സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണ രീതി പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ഹൈക്കോടതി ഒന്നരമാസം മുമ്പ് പുനഃപരിശോധന...
വിവാഹ മോചനം നേടിയ ശേഷവും സ്ത്രീയ്ക്ക് ഭർത്താവിൻ്റെ വീട്ടിൽ താമസിക്കാം; സുപ്രീം കോടതി
വിവാഹ മോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിൻ്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രീം കോടതി. ദാമ്പത്യ തർക്കവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സുപ്രീം കോടതിയുടെ തന്നെ...
ലാവ്‌ലിന്‍ കേസ് വാദം: രണ്ടാഴ്ച്ചത്തെ സമയം ചോദിച്ച് സിബിഐ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് നീട്ടി വെക്കണമെന്ന് അപേക്ഷിച്ച് സിബിഐ. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...
ഹത്രാസ് കുടുംബത്തിന് ത്രിതല സംരക്ഷണം; സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ത്രിതല സംരക്ഷണം ഉറപ്പു വരുത്തിയതായും സര്‍ക്കാര്‍...
സിദ്ധിഖ് കാപ്പന്റെ ജാമ്യം: അലഹാബാദ് കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്‍ത്തക യൂണിയന്‍ അംഗവും അഴിമുഖം വെബ്‌സൈറ്റിന്റെ ജീവനക്കാരനുമായ സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. ഹത്രാസിലെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട...
ശക്തമായ വസ്തുതകൾ കൊണ്ടുവരണം; ലാവ്‌ലിന്‍ കേസിൽ സി.ബി.ഐയോട് സുപ്രീം കോടതി
എസ്എൻസി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 16ലേക്ക് മാറ്റി. കേസിൽ സിബിഐ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചിൻ്റെതാണ് തീരുമാനം. വിചാരണ കോടതിയും...
പൊതുസ്ഥലങ്ങൾ കൈയ്യേറി പൗരന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചു കൊണ്ടുള്ള അനിശ്ചിത കാല സമരങ്ങൾ അംഗീകരിക്കാനാകില്ലെന്ന്...
പൊതു സ്ഥലങ്ങളും റോഡുകളും സമരങ്ങൾക്കായി അനിശ്ചിതമായി കൈയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള സമരങ്ങൾ ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്, ഷഹീൻ ബാഗ് സമരത്തിനെതിരായ കേസിൽ തീർപ്പ് കൽപ്പിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സഞ്ചാര സ്വാതന്ത്രം...
ബാബറി കേസ് വിധി ഭരണാഘടനാ വിരുദ്ധം; കോൺഗ്രസ്
ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ഭരണഘടനയ്ക്കും സുപ്രിം കോടതി വിധിക്കും വിരുദ്ധമാണെന്ന് കോൺഗ്രസ്. 2019 നവംബറിലെ സുപ്രീം കോടതി വിധിയിൽ പറഞ്ഞത് അസാധാരണമായ തരത്തിൽ...