Tag: supreme court
പെരിയക്കേസ്: രേഖകള്‍ ആവശ്യപ്പെട്ടത് ഏഴ് തവണ; ക്രൈംബ്രാഞ്ചിനെതിരെ സമന്‍സുമായി സിബിഐ
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈബ്രാഞ്ചിനെതിരെ സമന്‍സ് നല്‍കി സിബിഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സിബിഐയ്ക്ക് നല്‍കാത്തതിനെതിരെയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിലെ അസാധാരണ നടപടിയിലേക്കാണ് സിബിഐ കടന്നിരിക്കുന്നത്.
സി.ആര്‍.പി.സി....
കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യുപിഎസ്സി
കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റി വെക്കാനാകില്ലെന്ന് യുപിഎസ്സി സുപ്രീംകോടതിയിൽ വ്യക്തമാക്കി. പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപെട്ട് പരീക്ഷാർത്ഥികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച കോടതിയിൽ വാദം നടക്കവേയാണ് കമ്മീഷൻ നിലപാട്...
സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷത്തിന് സ്റ്റേ ഇല്ല
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷത്തിന് ഉത്തരവിട്ട ഹെക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല. സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടില്ല എന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിൻ്റെ...
പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം അടുത്ത മാസം മുതല്‍; 9 മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് ഇ...
കൊച്ചി: സുപ്രീംകോടതി വിധി വന്നതോടെ പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍. പാലത്തിന്റെ പുനര്‍ നിര്‍മാണം അടുത്ത മാസം ആരംഭിക്കാനാകുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ചു. സര്‍ക്കാരിന് മടക്കി...
കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസാക്കിയ കർഷിക ബില്ലുകൾ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ നിയമങ്ങൾ ഗുരുതരമായ...
കൊവിഡിൻ്റെ പേരിൽ എല്ലാ തടവുകരേയും വിട്ടയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി; ഉന്നത അധികാര സമിതി...
കൊവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏതൊക്കെ തടവുകാരെ വിട്ടയക്കണമെന്ന് തീരുമാനിക്കാൻ ഉന്നത അധികാര സമിതി രൂപികരിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുറ്റകൃത്യങ്ങളുടെ സ്വഭാവവും കാഠിന്യവും കണക്കിലെടുത്തുകൊണ്ട് മാത്രമായിരിക്കണം സമിതികൾ തടവുകാർക്ക് പരോൾ...
പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി
പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. പൊളിച്ചു പണിയുന്നതിനായി സുപ്രീംകോടതി സർക്കാരിന് അനുമതി നൽകി. ഭാര പരിശോധന നടത്തി അറ്റകുറ്റ പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി...
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ലെെംഗിക തൊഴിലാളികൾക്ക് ആഹാരം എത്തിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി
ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ലക്ഷകണക്കിന് ലെെംഗിക തൊഴിലാളികൾക്ക് ആഹാരവും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകണമെന്ന് കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇവർക്ക് ആവശ്യമായ റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഒരാഴ്ചക്കുള്ളിൽ...
പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം പരമമല്ലെന്ന് സുപ്രിംകോടതി
പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രിംകോടതി. പ്രതിഷേധ സമരങ്ങൾ സഞ്ചാര സ്വാതന്ത്രവുമായി ഒത്തു പോകണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി...
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെഡർ ഗിൻസ്ബെർഗ് (ആർബിജി) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയും നിയമ, സാമൂഹിക, നീതി മേഖലയിലെ എണ്ണപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളുമായിരുന്നു ആർബിജി. 87 വയസായിരുന്നു....