Tag: UAE
വിദേശത്ത് നിന്ന് സംസ്ഥാനത്തേക്കു തിരികെയെത്തുന്നതിനായി അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങൾ
വിദേശത്തു നിന്നും സംസ്ഥനത്തേക്ക് വരുന്നതിനായി അനുമതി കാത്തു കിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങളാണ്. 407 വിമാനങ്ങളിലായി ഗൾഫിൽ നിന്നടക്കം ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് തിരികെയെത്തുന്നത്. മൂന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്ന് ചീഫ് സെക്രട്ടറി...
യുഎഇയിലെ കോവിഡ്19 പ്രതിരോധത്തിന് മലയാളികളുടെ സംഘമെത്തി
അബുദാബി: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ്...
മണിക്കൂറുകള്‍ക്കുള്ളില്‍ ജന്മ നാട്ടിലേക്ക് പറന്നിറങ്ങാന്‍ പ്രവാസികള്‍; രണ്ട് വിമാനങ്ങളും പുറപ്പെട്ടു
അബൂദബി: പ്രവാസികളുമായി അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബൂദബിയില്‍ നിന്നുള്ള വിമാനം കൊച്ചി നേടുമ്പാശേരി വിമാനത്താവളത്തിലും ദുബൈയില്‍നിന്നുള്ള വിമാനം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഇറങ്ങുക.
കൊച്ചിയിലേക്ക് 179 പ്രവാസികളുമായെത്തുന്ന അബൂദബിയില്‍നിന്നുള്ള വിമാനമാണ് ആദ്യം...
പ്രവാസികളെ തിരികെയെത്തിക്കാൻ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു
വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബായിലേക്കും മാലി ദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു. ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കും ഐ.എന്‍.എസ് ഷര്‍ദുല്‍ ദുബായിലേക്കുമാണ് പോയിരിക്കുന്നത്. രണ്ട് ദിവസത്തിനകം കപ്പലുകൾ ദുബായിലും മാലി...
ആശങ്ക അവസാനിക്കാതെ ഗള്‍ഫ് രാജ്യം; കൊവിഡ് ബാധിതര്‍ 13,000 കവിഞ്ഞു
ദുബായ്: യുഎഇയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. ഇതുവരെ 13038 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലം ആറ് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 111...
കൊവിഡ്; യുഎഇയിൽ 4 മരണം, 479 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേരും ഒരു ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41...
പ്രവാസികളെ നാട്ടിലെത്തിക്കല്‍: കണക്കു കൂട്ടിയതിലും നേരത്തെ സൗകര്യം ഒരുക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കു കൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്നും ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശം കഴിഞ്ഞദിവസം കേരളത്തിനു ലഭിച്ചു.
ഇതോടെ ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴി...
മനോധെെര്യം വീണ്ടെടുക്കാൻ ദേശീയഗാനം ആലപിക്കണം; നിർദ്ദേശവുമായി യുഎഇ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മനോധെെര്യം വർധിപ്പിക്കാൻ യുഎഇയില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദ്ദേശം. ആളുകളുടെ മനോധെെര്യം വർധിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനുമാണ് ദേശീയഗാനം ആലപിക്കാൻ ആഹ്വാനം ചെയ്തതെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.
'ടുഗെദര്‍ വി ചാൻ്റ്...
യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി....
യുഎഇയിൽ 4 കൊവിഡ് മരണം; 376 പേർക്ക് പുതുതായി രോഗം
യുഎഇയിൽ കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. 376 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3736 ആയി.
170...