Home Tags Ayodhya

Tag: ayodhya

Ayodhya: Mahant Paramhans Das wants to end life, lists seven demands to President Ram Nath Kovind

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് അയോധ്യയിലെ സന്യാസി, ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും...

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ച് അയോധ്യയിലെ സന്യാസി. തപസ്വി ചാവ്നിയിലെ മഹന്ത് പരംഹൻസ് ദാസ് എന്ന സന്യാസിയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ഏഴ് ആവശ്യങ്ങളാണ് മഹന്ത് കത്തിൽ...
Grand Deepotsav celebrations in Ayodhya, over 6 lakh diyas illuminate the holy city

ആറ് ലക്ഷം ചിരാതുകൾ തെളിയിച്ച് അയോധ്യയിലെ ദീപാവലി ആഘോഷം

അയോധ്യയിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഇന്നലെ രാത്രി തുടക്കം കുറിച്ചു. ആറ് ലക്ഷം ചിരാതുകളാണ് ഇന്നലെ അയോധ്യയിൽ തെളിഞ്ഞത്. യുപി പുറത്ത് വിട്ട കണക്കുകൾ പ്രാകരം 606569 ചിരാതുകളാണ്...

അയോധ്യ രാമക്ഷേത്ര നിര്‍മാണം: മണ്ണ് പരിശോധന ആരംഭിച്ചു

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിന്റെ പണികള്‍ ആരംഭിച്ചതായി ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍. രാമജന്മ ഭൂമിയിലെ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. എത് കൊടുങ്കറ്റിനെയും പ്രകൃതി ദുരന്തത്തെയും ഭൂമി കുലുക്കത്തെയും അതി...
Ram Temple Trust Head Tests Covid +ve, Shared Stage With PM In Ayodhya

അയോധ്യ ഭൂമിപൂജയിൽ മോദിയ്ക്കൊപ്പം പങ്കെടുത്ത ക്ഷേത്ര ട്രസ്റ്റ് മേധാവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രധാനമന്ത്രിയ്ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയിൽ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ മഥുര...
Lord Ram is in love, compassion and justice: Rahul Gandhi tweets on Ram Temple Bhoomi Pujan in Ayodhya

“ശ്രീരാമനെന്നാൽ നീതിയും സ്നേഹവുമാണ് അനീതിയിൽ പ്രകടമാകില്ല”; രാഹുൽ ഗാന്ധി

അയോധ്യയിലെ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. മാനവികതയുടെ സ്വരൂപമാണ് മര്യാദാ പുരുഷോത്തമനായ രാമൻ, നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിൻ്റെ കാതലാണ് ആ ഗുണങ്ങളെന്നും രാമൻ എന്നാൽ സ്നേഹവും അനുകമ്പയുമാണ്...
PM Back In Ayodhya After 29 Years For Ram Temple Ceremony

രാമജന്മ ഭൂമി സന്ദർശിക്കുന്ന ആദ്യത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്ന് ഉത്തർപ്രദേശ് സർക്കാർ

ശ്രീരാമ ജന്മ ഭൂമി സന്ദർശിക്കുന്ന ആദ്യ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. ഹനുമാൻ ഗാർഹി സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയും മോദിയെന്ന് സർക്കാർ പറഞ്ഞു. 1992 ലാണ് മോദി അവസാനമായി...

അയോധ്യ ക്ഷേത്ര നിര്‍മാണം: ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കൊവിഡ്

ലഖ്‌നൗ: അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജക്ക് പങ്കെടുക്കേണ്ടിയിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 5 ന് ക്രമീകരിച്ചിരിക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കിയിരുന്നു. സ്ഥലത്ത് പതിവായി...
Yogi Adityanath To Visit Ayodhya, Inspect Ram Temple Construction Work

രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അയോധ്യ സന്ദർശിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമജന്മ ഭൂമി സന്ദർശിക്കാനൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതിനാണ് സന്ദർശനം എന്ന് അധികൃതർ വ്യക്തമാക്കി. അയോധ്യയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും...
woman-found-living-with-corpses-of-mother-and-sister-in-up

രണ്ട് മാസം മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ ഉത്തര്‍പ്രദേശ്  പോലീസ് കണ്ടെത്തി

രണ്ട് മാസത്തോളമായി മരിച്ചുപോയ അമ്മയുടെയും സ്വന്തം സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ പോലീസ് കണ്ടെത്തി.  അയോധ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദേവ്കാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആദര്‍ശ് നഗര്‍ കോളനിയിലെ അടച്ചിട്ട...
- Advertisement