Home Tags Bjp

Tag: bjp

Amit Malviya

ഷഹീന്‍ ബാഗിലേത്​ പെയ്​ഡ്​ പ്രതി​ഷേധമെന്ന്​ ബിജെപി നേതാവി അമിത്​ മാളവ്യ; മാനനഷ്ടക്കേസ് നൽകി സമരക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സ്​ത്രീകള്‍ പണം വാങ്ങിയാണ് പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന പ്രസ്​താവനയില്‍ ബി.ജെ.പി ഐ.ടി സെല്‍ അധ്യക്ഷ​നെതിരെ മാന നഷ്​ട കേസ്​. അപകീര്‍ത്തികരമായ പ്രസ്​താവന നടത്തിയ അമിത്​ മാളവ്യ...
BJP

മുന്‍ വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി

മുന്‍വര്‍ഷത്തേക്കാളും ഇരട്ടിയിലധികം രൂപ സമ്പാദിച്ച് ഈ വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പാര്‍ട്ടിയായി ബിജെപി. 2019 സാമ്പത്തിക വര്‍ഷത്തില്‍ 24.10 ശതകോടി രൂപ സ്വന്തമാക്കിയ പാര്‍ട്ടി, മുന്‍...
Pratap sarangi

‘സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമം’; കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ചവരുടെ പാപങ്ങളെ കഴുകി കളയുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തെ...
Amit Shah

ബിജെപിയുടെ തലപ്പത്ത് നിന്നും അമിത് ഷാ ഒഴിയും; ജെപി നദ്ദ പുതിയ അധ്യക്ഷൻ, പ്രഖ്യാപനം...

ബി ജെ പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെ ജെ പി നദ്ദ സ്ഥാനാരോഹിതനാകും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഈ മാസം 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
Amit shah

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ലായെന്നും അതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിയാനുളള തീരുമാനം എടുത്തതെന്നും അമിത് ഷാ ബിജെപി നേതൃയോഗത്തില്‍...
raghuraj singh

‘മോദിക്കും യോഗിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും’; മന്ത്രി രഘുരാജ് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡില്‍ ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ റാലിയെ...
manoj tiwari

മനോജ് തിവാരിയുടെ നൃത്ത രംഗം പ്രചാരണത്തിനായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചു എന്നാരോപിച്ചാണ്...
deepika padukone

ബഹിഷ്കരണത്തിന് തിരിച്ചടി; ഒരു ദിവസം കൊണ്ട് ദീപികയുടെ ഫോളോവേഴ്‌സിൻറെ എണ്ണത്തിൽ 40000 കൂടുതൽ

ജെ എൻ യു വിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചതിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ കടുത്ത വിമർശനങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമായ ഛപകിൻ്റെ പ്രചാരണത്തിനായാണ് ദീപിക ജെ.എൻ.യുവിൽ എത്തിയതെന്നും...
posters against CAA

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല; വീട്ടുചുമരിൽ പോസ്റ്ററൊട്ടിച്ച് മലയാളികൾ

പൌരത്വ ഭേദഗതി ബില്ലിനെ ന്യായീകരിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററുകൾ. അമിത് ഷാ ഉൾപ്പെടെയുളള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വീട് കയറിയുളള പ്രചാരണത്തിലാണ്. എന്നാൽ കേരളത്തിൻ്റെ...
bjp appointed leaders to fight for caa protests

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബിജെപി. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ മൂന്നാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെപി...
- Advertisement
Factinquest Latest Malayalam news