അണുബോംബിനെ അതിജീവിച്ച ഒരു മരമുണ്ട് ഹിരോഷിമയിൽ; മനുഷ്യ നിർമ്മിത ദുരന്തത്തിൻ്റെ പ്രതീകമായി
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഹിരോഷിമ അണുബോംബ് ആക്രമണം നടന്നതിൻ്റെ 75ാം വർഷമാണിത്. അമേരിക്കയുടെ അണുബോംബ് ആക്രമണത്തിൻ്റെ അവശേഷിപ്പുകൾ...
നിർബന്ധിത വന്ധ്യംകരണവും തടവു ശിക്ഷയും; ചെെനയിലെ ഉയ്ഘർ മുസ്ലിങ്ങൾക്ക് പുറം ലോകത്തോട് പറയാനുള്ളത്
വടക്കുപടിഞ്ഞാൻ ചെെനയിലെ ഷിജിയാങ് പ്രവിശ്യയിലുള്ള ഉയ്ഘർ മുസ്ലിങ്ങളെ നിരന്തരം അടിച്ചമർത്തിക്കൊണ്ടുള്ള ചെെനയുടെ വംശീയ വിവേചനം പുറത്തു വന്നതോടെ ആഗോള...
സുഡാൻ്റെ ‘പുതിയ നിയമങ്ങൾ’, സ്ത്രീകൾക്ക് ഇനി പുറത്തുപോകാൻ പുരുഷൻ്റെ അനുവാദം വേണ്ട
സുഡാൻ മാറ്റത്തിൻ്റെ പുതിയ പാതയിലാണ്. 30 വർഷമായി രാജ്യത്ത് നിലനിന്നുരുന്ന മുസ്ലിം നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഡാൻ. ഇവിടെ...
കെജിബി ഏജന്റിൽ നിന്ന് ക്രെംലിൻ ചക്രവർത്തി- വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പരമാധികാരി/ Vladimir Putin #Vladimir Putin #Russia # Joseph Stalin
റഷ്യയെ രണ്ട് പതിറ്റാണ്ടോളം നിയന്ത്രിച്ചിരുന്ന വ്ലാദിമിർ പുടിന് ഇനി ആജീവനാന്തം റഷ്യയുടെ ഭരണാധികാരിയായി തുടരാം. 2036 വരെ അധികാരത്തിൽ...
വംശനാശത്തിലേക്ക് എത്തിനിൽക്കുന്ന ഒരു രാജ്യത്തിന് പറയാനുള്ളത്
യെമൻ, ചരിത്രത്തിൻ്റേയും സംസ്കാരത്തിൻ്റേയും സമ്പന്നത പേറുന്ന ഒരു രാജ്യത്തെ യുദ്ധവും രോഗങ്ങളും പട്ടിണിയും തകർത്തിരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും...
അന്താരാഷ്ട്ര കുടിയേറ്റ ദിനം – ഡിസംബർ 18
മനുഷ്യകുലത്തിന്റെ അതിജീവന ചരിത്രം മുതൽക്കേ ദേശാടനവും, ദേശദേശാന്തരങ്ങൾക്കപ്പുറത്തേക്കുള്ള കുടിയേറ്റവുമൊക്കെ കേവലമൊരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം എന്നതിനപ്പുറം, അതിജീവനത്തിനുള്ള അനിവാര്യത...
അടിമത്തം അവസാനിക്കാതെ; ഇന്ത്യയിൽ ഇന്നും വ്യാപകം
ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്ക് ഫ്രീ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിൽ ലോകത്തെ അടിമകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്താകമാനം 2.96...
കുരുവികളെ നിർമാർജ്ജനം ചെയ്താൽ പട്ടിണി ഇല്ലാതാകുമോ ?
1958 ൽ കുരുവികളുമായി യുദ്ധം നടത്തിയ ആളാണ് ചെെനയിലെ കമ്മ്യൂണിറ്റ് റെവലൂഷണറി പാർട്ടി നേതാവ് മാവോ സേതൂങ്ങ്. പഴങ്ങളും...
ആരാണ് കുർദുകൾ
സ്വന്തമായി ഒരു രാജ്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ വംശമായ കുർദിഷ് ജനത. കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ ഇറാഖിലും വടക്ക്...
സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത മൗണ്ട് ആഥോസ്
വടക്കുകിഴക്കന്‍ ഗ്രീസിലെ ചാല്‍സിഡൈസ് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന പര്‍വ്വതമാണ് മൗണ്ട് ആഥോസ്. ആയിരം വര്‍ഷമായി സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത പര്‍വ്വതനിരയായി...