രാജ്യത്താകെ വളർന്നത് മോദിയുടെ താടി മാത്രം; കാർട്ടൂൺ പങ്കുവെച്ച് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ശശി തരൂർ എം. പി. മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി...
ശുക്രനിൽ ഫോസ്ഫെെൻ വാതക സാന്നിധ്യം കണ്ടെത്തി ശാസ്ത്രലോകം
ശുക്രനിൽ ഫോസ്ഫെെൻ എന്ന വാതകം കണ്ടെത്തി ശാസ്ത്രജ്ഞർ. ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്ന് 30 മെെൽ അകലെയാണ് ഈ വാതകത്തിൻ്റെ...
ചന്ദ്രനിൽ ഖനനം നടത്താൻ നാസ; സ്വകാര്യ കമ്പനികളെ തേടുന്നു
ചന്ദ്രനിൽ പോയി പാറക്കഷണങ്ങളും പൊടി പടലങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ സ്വകാര്യ കമ്പനികളെ തേടുന്നു. വനിത ബഹിരാകാശ ശാസ്ത്രജ്ഞർ...
ഈജിപ്തിൽ 2500 വർഷങ്ങൾ പഴക്കമുള്ള 13 മമ്മികൾ കണ്ടെടുത്തു; വിഡിയോ
ഈജിപ്തിൽ നിന്നും 2500 വർഷം പഴക്കമുള്ള 13 മമ്മികൾ കണ്ടെടുത്തു. ഈജിപ്ഷ്യൻ തലസ്ഥാനമായ മെംഫിസിലെ ഔദ്യോഗിക സെമിത്തേരിയായിരുന്ന സക്കാറിൽ...
80 വർഷം മുമ്പ് മുങ്ങിയ യുദ്ധക്കപ്പൽ കണ്ടെത്തി ഗവേഷകർ
80 വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ജർമൻ യുദ്ധക്കപ്പൽ കടലിൻ്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ...
ഹെെപ്പർസോണിക്ക് മിസെെൽ ക്ലബ്ബിൻ്റെ ഭാഗമായി ഇന്ത്യയും; റഷ്യയ്ക്കും ചെെനയ്ക്കും യുഎസിനും ശേഷം നേട്ട വരിച്ച രാജ്യം
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെെപ്പർസോണിക്ക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിക്ഷേപിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൾ കലാം...
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് യുഎഇ ഗവേഷകരുടെ കണ്ടെത്തൽ
കൊവിഡ് പരിശോധനയ്ക്ക് ഉമിനീർ ഫലപ്രദമാണെന്ന് കണ്ടെത്തൽ. ദുബായ് ആസ്ഥാനമാക്കിയുള്ള മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ്...
റഷ്യയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേണൽ; പാർശ്വഫലങ്ങളില്ല
റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക്-വി സുരക്ഷിതമാണെന്ന് മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ്. വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ പാർശ്വഫലങ്ങളൊന്നുമില്ലെന്നും കൊറോണ...
കൊവിഡ് ബാധിതര്‍ക്ക് വീണ്ടും കൊവിഡ്; തെളിവ് ലഭിച്ചതായി ഹോങ്കോങ് സര്‍വകലാശാല
ഒരിക്കല്‍ കൊവിഡ് 19 ബാധിച്ചയാള്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാമെന്നതിന് തെളിവുകള്‍ ശേഖരിച്ച് ഹോങ്കോങ് സര്‍വ്വകലാശാല. ഗവേഷക സംഘമാണ് ഇതിന്...
അധികാരത്തിൽ കയറിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ ആളുകൾ തിരഞ്ഞത് കിം യോ ജോങിൻ്റെ നഗ്നചിത്രങ്ങൾ
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്നും അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുത്തെന്നുമുള്ള വാർത്തകൾ വന്നതിന്...