റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത പെെലറ്റായി ശിവാംഗി സിംഗ്
റഫാൽ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യയ്ക്കാരിയായി ഫ്ലെെറ്റ് ലെഫ്റ്റനൻ്റ് ശിവാംഗി സിങ്. വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള...
ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലിൽ വനിത ഉദ്യോഗസ്ഥർ; ചരിത്രത്തിൽ ആദ്യം
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിൽ രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചു. സബ് ലെഫ്റ്റനൻ്റ് റിതി സിംഗ്,...
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു
അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെഡർ ഗിൻസ്ബെർഗ് (ആർബിജി) അന്തരിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ പോരാടിയ...
കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ
ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍...
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡൻ്റായി കത്രീന സകെല്ലറപൗലോ ചുമതലയേറ്റു
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡൻ്റായി കത്രീന സകെല്ലറപൗലോ ചുമതലയേറ്റു. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയും പരിസ്ഥിതി-ഭരണഘടനാ...
രണ്ടാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും
വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേള ഇന്ന്...
നിർബന്ധിത വിവാഹം കുറ്റകരം / should forced marriage be criminalized?
മക്കളുടെ അനുവാദമില്ലാതെ വ്യക്തി എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ മാതാപിതാക്കളോ ബന്ധുക്കളോ സ്വയം ഏറ്റെടുത്ത് നടത്തുന്നതാണ് നിര്‍ബന്ധിത...
ആർത്തവ ദിനങ്ങളിൽ കൂലിയില്ല; മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ
മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ പണം...
ഗ്രെറ്റ തന്‍ബെര്‍ഗ് ‘ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍’
ഗ്രെറ്റ തന്‍ബെര്‍ഗ് ടൈം പഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞടുക്കപ്പെട്ടു. 92 വര്‍ഷത്തെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും...
പ്രസവം നിര്‍ത്താന്‍ സ്ത്രീക്ക് തീരുമാനം എടുക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥിതി ചൂണ്ടിക്കാട്ടി എഴുത്തുകാരി
പട്ടിണി സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പെറ്റമ്മ തന്റെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിനു പിന്നാലെ പ്രസവം നിര്‍ത്താന്‍...