രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം; ആറ് വയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജാവദേക്കര്‍
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം...
രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം, വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടത്: കെജ്രിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രചാരണ തന്ത്രത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൗജന്യ കൊവിഡ് വാക്‌സിന്‍...
സിബിഐയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിരോധത്തിലായതിനാല്‍: വി മുരളീധരന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് സിബിഐയെ സ്വയം കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെന്ന്...
അപകീര്‍ത്തി കേസ്: റിപ്പബ്ലിക്ക് ടിവിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മുംബൈ പൊലീസ്
മുംബൈ: അപകീര്‍ത്തി പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി മുംബൈ പൊലീസ്. മുംബൈ...
കൊവിഡ് പ്രതിരോധ വാക്സിൻ; അടുത്ത വർഷം ജൂണിൽ പുറത്തിറക്കാനായേക്കുമെന്ന് ഭാരത് ബയോടെക്
പരീക്ഷണം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ കൊവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ജൂണോടു കൂടി പുറത്തിറക്കാനായേക്കുമെന്ന് ഭാരത്...
പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കുന്നതു വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ല; മെഹബൂബ മുഫ്ത്തി
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്ത്തി. ആര്‍ട്ടിക്കിള്‍ 370...
ഓൺലെെൻ ക്ലാസിൽ അധ്യാപകൻ്റെ ചോദ്യത്തിന് മറുപടി നൽകിയില്ല; 12 വയസുകാരിയെ പെൻസിലുപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ച് അമ്മ
ഓൺലെെൻ ക്ലാസിൽ അധ്യാപകൻ്റെ ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്ന് 12 വയസുകാരിയായ മകളെ അമ്മ പെൻസിൽ ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു....
കേസന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ മുന്‍കൂര്‍ അനുമതി സംസ്ഥാനം പിന്‍വലിക്കമെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന...
ചെക്ക് റിപ്പബ്ലിക്ക് ആരോഗ്യമന്ത്രി ആരോഗ്യവകുപ്പിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; മന്ത്രി സ്ഥാനം നഷ്ടമാകും
ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ചെക്ക് റിപ്പബ്ലിക്ക് ആരോഗ്യമന്ത്രി റൊമാൻ പ്രിമുലയ്ക്ക് മന്ത്രി സ്ഥാനം നഷ്ടമാകും. കൊവിഡുമായി...
ഹൃദയാഘാതത്തെത്തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യമായി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ...















