‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം റിപ്പബ്ലിക്ക് ടിവിയ്ക്കു തന്നെ; ടെെംസ് ഗ്രൂപ്പിൻ്റെ ആവശ്യം കോടതി തള്ളി
റിപ്പബ്ലിക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെ പ്രശസ്തമായ ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം ഉപയോഗിക്കുന്നതിൽ നിന്ന്...
‘നിങ്ങള്‍ ബീഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോ? അവരോട് നുണ പറയരുത്’ മോദിക്കെതിരെ രാഹുല്‍ ഗാന്ധി
പാറ്റ്‌ന: ബിഹാറിലെ ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയാലാണ്...
പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു
പഞ്ചാബിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം ചുട്ടുകൊന്നു. പാതി കത്തിക്കരിഞ്ഞ ശരീരം ജലാൽപൂർ ഗ്രാമത്തിലെ പ്രതികളുടെ...
ആരും ആശങ്കപ്പെടേണ്ട; ഉപാധികളില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് ജോസ് കെ മാണി. എല്‍ഡിഎഫിലേക്കുള്ള പ്രവേശനം ഉപാദികളില്ലാതെ തന്നെയായിരിക്കുമെന്ന് ജോസ്...
നയൻതാരയുടെ പുതിയ ചിത്രം നേട്രിക്കൺ ഫസ്റ്റ് ലുക്ക് പോസ്റ്റർ
നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേട്രിക്കണ്ണിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മിലിങ് റാവു സംവിധാനം ചെയ്യുന്ന ചിത്രം...
വിലക്കയറ്റം തടയാന്‍ നടപടിയുമായി സര്‍ക്കാര്‍; നാഫെഡ് വഴി ഇറക്കുമതി ചെയ്യുന്നത് 200 ടണ്‍ സവാള
തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സവാളയുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇറക്കുമതി കൂട്ടി വിലക്കയറ്റം...
മുംബൈ മാളില്‍ തീപിടുത്തം; 55 നില കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു
മുംബൈ: മുംബൈ ഷോപ്പിങ് കോംപ്ലക്‌സില്‍ ഇന്നലെ രാത്രിയോടെയുണ്ടായ തീ പിടുത്തത്തില്‍ തീ അണയ്ക്കാന്‍ ശ്രമം തുടര്‍ന്ന് അഗ്നി ശമന...
വാളയാർ കേസ്; പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങൾ അല്ലെന്ന് പെൺകുട്ടികളുടെ അമ്മ
വാളയാർ കേസിൽ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താൻ പറഞ്ഞ കാര്യങ്ങളല്ലെന്ന് പെൺകുട്ടികളുടെ അമ്മ. കേരള പൊലീസ് അന്വേഷിച്ചാൽ കേസ്...
കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചെന്ന് ട്രംപ്, ഇല്ലെന്ന് ബൈഡന്‍; ചൂടേറ്റി അവസാനവട്ട സംവാദം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും,...
കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം; പരാതിക്കാരന് പണം തിരികെ നൽകും
ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്ലാസ്റ്റിക് രഹിത പേപ്പർ...















