മോദിയുടെ സ്വത്തിൽ പതിനഞ്ച് മാസത്തിനിടെ 36.53 ശതമാനം വർധന; അമിത് ഷായുടെ സ്വത്തിൽ കുറവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ കഴിഞ്ഞ 15 മാസത്തിനിടെ 36.53 ശതമാനം വർധനവ് ഉണ്ടായതായി കണക്കുകൾ. സ്വത്ത് വിവരങ്ങൾ...
വയനാട്ടിൽ രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ
വയനാട്ടിൽ എംപി രാഹുൽ ഗാന്ധി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടർ. മുണ്ടോരി സ്കൂളിലെ...
ദ ഷോഷാങ്ക് റിഡംപ്ഷൻ്റെ 25ാം വാർഷിക ദിനത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞ് മോർഗൻ ഫ്രീമാൻ
അമേരിക്കൻ ഡ്രാമ ചിത്രം ദ ഷോഷാങ്ക് റിഡംപ്ഷൻ്റെ 25ാം വാർഷിക ദിനത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞ് നടൻ മോർഗൻ...
എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുൻ പ്രിനശിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ്...
ലോക്ക്ഡൗണിൽ വരുമാനമില്ലാത്തതിനാൽ നികുതി ഒഴിവാക്കണമെന്ന് രജനികാന്ത്; സമയം പാഴക്കരുതെന്ന് കോടതി
തൻ്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിൻ്റെ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നടൻ രജനികാന്തിന് കോടതിയുടെ താക്കീത്. കോടാമ്പാക്കത്തെ...
അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
കൊല്ലം: കൊവിഡ് കാലത്ത് ഡ്യൂട്ടി അധികമായതോടെ സമരത്തിനൊരുങ്ങി ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. അമിത ജോലി ഭാരം കുറക്കാന്‍...
കൊവിഡ് ബാധിച്ച് മരണപെടുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് സമസ്ത രംഗത്ത്. കുളിപ്പിക്കുക പോലും ചെയ്യാതെയാണ്...
‘ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല’; ജോസ് കെ മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി...
ഹത്രാസ് കുടുംബത്തിന് ത്രിതല സംരക്ഷണം; സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് ഉത്തര്‍ പ്രദേശ്...
വിജയ് സേതുപതിയ്ക്കെതിരെ സെെബർ ആക്രമണം; മുത്തയ്യ മുരളീധരൻ്റെ ബയോപിക് ബാൻ ചെയ്യണമെന്ന് ആവശ്യം
ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെയ്യുന്ന '800' എന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ...















