അമൃതപുരിയിലെ ‘ആത്മീയഹത്യകള്’ (വീഡിയോ)
ദുരൂഹ മരണങ്ങളുടെയും ആക്രമണങ്ങളുടെയും പേരില് ഒരു ഇടവേളക്ക് ശേഷമാണ് അമൃതാനന്ദമയി മഠത്തിന്റെ പേര് വാര്ത്തകളില് ഉയര്ന്ന് വരുന്നത്. ഏതാണ്ട്...
‘വീടും പാര്ട്ടിയും ഉള്പ്പെടെ ഹൈജാക്ക് ചെയ്യാന് പി ജെ ജോസഫ് ശ്രമിച്ചു; ഇപ്പോള് ഒരു പക്ഷത്തേക്കും ഇല്ല’: ജോസ് കെ മാണി
കോട്ടയം: ഒരു പക്ഷത്തേക്കും ഇപ്പോള് ഇല്ലെന്ന് ജോസ് കെ മാണി. ഭാവി കാര്യങ്ങള് തീരുമാനിക്കും. യുഡിഎഫില് നിന്ന് പുറത്താക്കിയതുമായി...
കൊവിഡ് പ്രതിരോധം: ഇന്ത്യന് കമ്പനി നിര്മ്മിച്ച കൊവിഡ് വാക്സിന് മനുഷ്യരില് പരീക്ഷിക്കാന് അനുമതി
ഹൈദരാബാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകമെമ്പാടും കൊവിഡ് വാക്സിന് തയാറാക്കാന് ശ്രമം നടത്തുന്നതിനിടെ ഇന്ത്യന് കമ്പനിക്ക് കൊവിഡ്...
ഇന്ത്യ-ചൈന സംഘര്ഷം: തുറമുഖങ്ങളില് ചൈനയില് നിന്നുള്ള ചരക്ക് കെട്ടിക്കിടക്കുന്നതിനെ വിമര്ശിച്ച് നിതിന് ഗഡ്കരി
ന്യൂഡല്ഹി: ഗാല്വന്വാലിയില് നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനു പിന്നാലെ ചൈനയുമായുള്ള വ്യവസായ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കം ആരംഭിച്ച മോദി സര്ക്കാരിനെതിരെ...
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 118 പേര്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര് ജില്ലയില് 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി....
കുവൈത്തിൽ 24 മണിക്കൂറിനിടെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 551 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ ആകെ...
ചലച്ചിത്രമേഖലയില് ഗൂഢസംഘങ്ങള്: നിലപാടിലുറച്ചു നീരജ് മാധവന്; അന്വേഷണം നടത്തണമെന്ന് ഫെഫ്ക
കൊച്ചി: ചലച്ചിത്ര മേഖലയില് ഗൂഢസംഘങ്ങള് പ്രവര്ത്തിക്കുന്നുണ്ടെങ്കില് അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക. ജനറല് സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ഫെഫ്ക...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്,...
മഹാരാഷ്ട്രയില് മൂന്നുമാസത്തിന് ശേഷം സലൂണുകള് തുറന്നു; കര്ശന നിബന്ധനകള്
മുംബൈ: മഹാരാഷ്ട്രയില് മൂന്നുമാസത്തിന് ശേഷം സലൂണുകള് തുറന്നു. കോവിഡിന്റെ പശ്ചാത്തലത്തില് പ്രഖ്യാപിച്ച ലോക്ഡൗണില് സലൂണുകള് അടച്ചിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങള്...
സൊമാറ്റോയിലെ ചൈനീസ് പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്ട്ട് കത്തിച്ച് പ്രതിഷേധം
കൊല്ക്കത്ത: ഇന്ത്യക്കെതിരായ ചൈനയുടെ കടന്നുകയറ്റത്തെ തുടര്ന്ന് നടക്കുന്ന പ്രതിഷേധങ്ങള്ക്കിടെ ഭക്ഷ്യവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ടീഷര്ട്ട് കത്തിച്ച് പ്രതിഷേധം. കഴിഞ്ഞ...















