ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. ചില പ്രദേങ്ങളിൽ രോഗവ്യാപനത്തിൻ്റെ തോത് കൂടുതലാണെങ്കിലും സാമൂഹ്യ...
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ ആയിരങ്ങള്‍; പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആശങ്കയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ടരീയ പ്രവര്‍ത്തകരില്‍ രോഗം കണ്ടെത്തിയതോടെയാണ് ആശങ്കയേറിയത്. ഇതേ...
ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കുഴഞ്ഞുവീണ് മരിച്ചു
ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൊലിബലി (61) കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഫ്രാൻസിൽ...
കെജിബി ഏജന്റിൽ നിന്ന് ക്രെംലിൻ ചക്രവർത്തി- വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പരമാധികാരി/ Vladimir Putin #Vladimir Putin #Russia # Joseph Stalin
റഷ്യയെ രണ്ട് പതിറ്റാണ്ടോളം നിയന്ത്രിച്ചിരുന്ന വ്ലാദിമിർ പുടിന് ഇനി ആജീവനാന്തം റഷ്യയുടെ ഭരണാധികാരിയായി തുടരാം. 2036 വരെ അധികാരത്തിൽ...
രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 24,879 കൊവിഡ് രോഗികൾ; 487 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,67,296...
സുരക്ഷ വീഴ്ച്ച; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സൈനികരെ വിലക്കി കരസേന
ന്യൂഡല്‍ഹി: രാജ്യ സുരക്ഷ കണക്കിലെടുത്ത് വ്യക്തി വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമ...
പൂന്തുറയില്‍ 600 സാമ്പിളുകളില്‍ 119 പേര്‍ക്കും രോഗം; എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാധ്യത
തിരുവനന്തപുരം: തിരുവന്തപുരം പൂന്തുറയില്‍ ആശങ്കയായി കൊവിഡ് പരിശോധനാ ഫലം. അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂന്തുറയില്‍ നിന്ന് ശേഖരിച്ച 600ല്‍...
‘കൊവിഡ് വായുവിലൂടെ പകരും’; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 ന് കാരണമായ വൈറസ് വായുവിലൂടെ പകരുമെന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലിന് പിന്തുണയറിയിച്ച് ലോകാരോഗ്യ സംഘടന. വായുവീലൂടെ...
സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; പൗരത്വവും മതേതരത്വവും ഇനി പഠിക്കേണ്ടതില്ല
കൊവിഡ് 19 മൂലം നഷ്ടമായ അധ്യയന ദിവസങ്ങൾ കണക്കാക്കി പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് സിബിഎസ്ഇ. 9 മുതൽ 12 വരെ...
ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക
ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറാൻ അമേരിക്കയുടെ തീരുമാനം. പിൻവാങ്ങുന്നതായി അറിയിച്ചുകൊണ്ടുള്ള സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ...















