കോവാക്സീൻ ഫലപ്രദം, സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു; മുഖ്യമന്ത്രി
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 25ന് ശേഷമുള്ള...
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228,...
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ...
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു, പരിശോധന ശക്തമാക്കി
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ ബോംബ് ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതായാണ്...
രാജ്യത്ത് 17,407 പേര്‍ക്ക് കൂടി കോവിഡ്; 89 മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം...
മ്യാന്‍മറില്‍ സെെനത്തിൻ്റെ വെടിവെയ്പ്; 38 മരണം
മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍...
ഹണിട്രാപ്പ്; സബ് കലക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് 17 ലക്ഷം കവർന്നു
സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ ഹണിട്രാപ്പില്‍ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന...
സർക്കാര്‍ നിലപാടിൽ നിന്ന് വ്യത്യസ്ത അഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ല; സുപ്രീം കോടതി
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം...
ലൈംഗികാരോപണം; കര്‍ണാടക മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു
കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ...
താപ്‌സിയുടെയും അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ...