കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയില്‍; 22കാരന്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആറു ദിവസം മുമ്പ് കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍...
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി...
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു; സാഹചര്യം ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും രാഹുൽ ഗാന്ധി
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതല്‍ 77 വരെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
വീട്ടില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത് കര്‍ണാടക മന്ത്രി; വിശദീകരണം തേടി കേന്ദ്രം
കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍ വീട്ടില്‍ നിന്ന് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച് മുല്ലപ്പള്ളിയും, വി എം സുധീരനും പിജെ കുര്യനും
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന...
കൊവിഡ് വാക്സിൻ സ്വീകരിച്ച് മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ...
രാജ്യത്ത് 24 മണിക്കൂറിനിടെ 12286 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 12464 പേർ
രാജ്യത്ത് പുതിയതയി 12286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12464 പേരാണ് കൊവിഡ് മുക്തി നേടിയത്. 92 പേർ കഴിഞ്ഞ...
എസ്എസ്എൽസി ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾക്ക് ഇന്ന് തുടക്കം
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാവിലെ 9.40 നാണ് എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിക്കുന്നത്....
കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും
കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍. 0 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍...
കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ
കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ. എൽഡിഎഫ് 83 മുതൽ 91 സീറ്റ് വരെ...