പോളിസി ലംഘനം; പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസികള്‍ക്ക് അനുകൂലമല്ലാത്ത നടപടി കണ്ടെത്തിയതിന്‍ തുടര്‍ന്ന് പ്രമുഖ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ...
ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ മൊബെെൽ ക്യാമറകളിലൂടെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നതായി പരാതി
ഇൻസ്റ്റാഗ്രം ഉപയോക്താക്കളെ ഫേസ്ബുക്ക് മൊബെെൽ ക്യാമറകളിലൂടെ നിരീക്ഷിക്കുന്നതായി പരാതി. യുഎസിലെ സാൻഫ്രാൻസിസ്കോയിലുള്ള കോടതിയിലാണ് ഫേസ്ബുക്കിനെതിരെ പരാതി നൽകിയിരിക്കുന്നത്. വളരെ...
ആപ്പിള്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോര്‍ ഇനി ഇന്ത്യയിലും
കാലിഫോര്‍ണിയ: ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കാനുദ്ദേശിച്ച് ആപ്പിള്‍. ഇതോടെ ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലും ലഭ്യമാകും. പുതിയ...
ശുക്രനിൽ ഫോസ്ഫെെൻ വാതക സാന്നിധ്യം കണ്ടെത്തി ശാസ്ത്രലോകം
ശുക്രനിൽ ഫോസ്ഫെെൻ എന്ന വാതകം കണ്ടെത്തി ശാസ്ത്രജ്ഞർ. ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്ന് 30 മെെൽ അകലെയാണ് ഈ വാതകത്തിൻ്റെ...
ചന്ദ്രനിൽ ഖനനം നടത്താൻ നാസ; സ്വകാര്യ കമ്പനികളെ തേടുന്നു
ചന്ദ്രനിൽ പോയി പാറക്കഷണങ്ങളും പൊടി പടലങ്ങളും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ സ്വകാര്യ കമ്പനികളെ തേടുന്നു. വനിത ബഹിരാകാശ ശാസ്ത്രജ്ഞർ...
ഹെെപ്പർസോണിക്ക് മിസെെൽ ക്ലബ്ബിൻ്റെ ഭാഗമായി ഇന്ത്യയും; റഷ്യയ്ക്കും ചെെനയ്ക്കും യുഎസിനും ശേഷം നേട്ട വരിച്ച രാജ്യം
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെെപ്പർസോണിക്ക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിക്ഷേപിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൾ കലാം...
ടിക് ടോക്ക് സി.ഇ.ഒ രാജിവെച്ചു
വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിൻ്റെ സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചതായി റിപ്പോർട്ട്. ചെെനീസ് ബന്ധം ആരോപിച്ച് അമേരിക്കയിൽ...
ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി ചന്ദ്രയാൻ 2; ഏഴ് വർഷത്തേക്കുള്ള ഇന്ധനമുണ്ടെന്ന് ഐഎസ്ആർഒ
ചന്ദ്രൻ്റെ ഭ്രമണപഥത്തിന് ചുറ്റും ഒരു വർഷം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ പേടകമായ ചന്ദ്രയാൻ 2. 2019 ജൂലെെയ്...
‘എയർ ഇന്ത്യ വൺ’; പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനം ഉടൻ എത്തും
മിസെെൽ പ്രതിരോധ സംവിധാനമുള്ള പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വിമാനം ‘എയർ ഇന്ത്യ വൺ’ വിമാനം അടുത്തയാഴ്ച ഡൽഹിയിലെത്തും. ജോയിംഗ്...
ഇന്ത്യയിലെ തൊഴിലന്വേഷികളെ സഹായിക്കാനൊരുങ്ങി ഗൂഗിള്‍
വാഷിങ്ടണ്‍: ടെക് ഭീമനായ ഗൂഗിളിന്റെ തൊഴില്‍ അന്വേഷണ ആപ്ലിക്കേഷനായ കോര്‍മോ ജോബ്‌സിന്റെ സേവനം ഇന്ത്യയിലേക്ക് കൂടി വികസിപ്പിക്കാനൊരുങ്ങി ഗൂഗിള്‍....