ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്ക് പ്രത്യേക ലേബൽ നൽകാൻ ഒരുങ്ങി ഫേസ്ബുക്ക്
ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകൾക്കും പേജുകൾക്കും ലേബൽ നൽകുമെന്ന് ഫേസ്ബുക്ക്. കൂടാതെ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ...
മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ മെെക്രോസോഫ്ട്; 50തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. എംഎസ്എൻ വെബ്‌സൈറ്റിന് വേണ്ടിയാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. കരാർ മാധ്യമ...
സ്പെയ്സ് എക്സ് പേടക വിക്ഷേപണം വിജയകരം; മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യ സ്വകാര്യദൗത്യം
സ്പെയ്സ് എക്സ് പേടക വിക്ഷേപണം രണ്ടാം ശ്രമത്തിൽ വിജയകരം. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക്...
വാട്സാപ്പിൽ ഇനി എട്ടുപേർക്ക് ഒരുമിച്ച് വീഡിയോ കോള്‍ ചെയ്യാം; പുതിയ മാറ്റം ഇന്ത്യയിലുമെത്തി
ഗ്രൂപ്പ് വീഡിയോ കോളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വാട്സാപ്പ്. ഇനി എട്ടുപേർക്ക് ഒരേ സമയം ഒരുമിച്ച് വീഡിയോ കോള്‍...
വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സ്ആപ്പ്; ഫോർവേഡ് സന്ദേശങ്ങൾക്ക് പരിധി ഏർപ്പെടുത്തി
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി വാട്സാപ്പും രംഗത്ത് വന്നു. ഇനി മുതൽ ഒന്നില്‍ കൂടുതല്‍...
വാട്സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം 15 സെക്കൻ്റായി കുറച്ചു
വീഡിയോ സ്റ്റാറ്റസിൻ്റെ സമയ ദെെർഘ്യം 30 സെക്കൻ്റിൽ നിന്നും 15 സെക്കൻ്റായി കുറച്ച് വാട്സ്ആപ്പ്. കൊവിഡ് കാലത്തെ അമിത...
കൊറോണവെെറസിന് വാക്സിൻ രൂപകൽപ്പന ചെയ്ത് ഇന്ത്യൻ ഗവേഷക
കൊറോണ വെെറസിനെതിരെ വാക്സിൻ രൂപകൽപ്പന ചെയ്ത് ഹെെദരാബാദ് സർവകലാശാല ഫാക്കൽറ്റി അംഗം സീമ മിശ്ര. കൊറോണ വെെറസിനെതിരായ കുത്തിവയ്പ്പിനുള്ള...
കൊവിഡ് പ്രതിസന്ധിയിൽ രാജ്യത്തിന് സഹായഹസ്തവുമായി ഹ്യൂണ്ടായും മാരുതി സുസുക്കിയും; ടെസ്റ്റിംഗ് കിറ്റുകളും വെൻ്റിലേറ്ററുകളും നൽകും
കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സഹായഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹ്യൂണ്ടായും മാരുതി സുസുക്കിയും. കൊറോണ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന 25000...
കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം
കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ്...
കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പുറത്തുവിട്ട് റഷ്യൻ ഗവേഷകർ
കൊവിഡ് 19 വെെറസിൻ്റെ ജനിതക ഘടന പൂർണമായി ഡീക്കോഡ് ചെയ്തതായി റഷ്യൻ ഗവേഷകർ. വെെറസിൻ്റെ ചിത്രങ്ങളും റഷ്യൻ ഗവേഷണ...