Tag: america
അടുത്ത 30 ദിവസം നിര്‍ണായകമെന്ന് ട്രംപ്; 10 ലക്ഷത്തിലെറേ പേരെ പരിശോധിച്ചു
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 ബാധിച്ചത് അമേരിക്കയിലാണ്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയാണ് അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്. ഒന്നരലക്ഷത്തിലേറെ ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഓരോ...
കൊറോണ പ്രതിരോധത്തിന് 64 രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ധന സഹായം; ഇന്ത്യക്ക് 217 കോടി
വാഷിങ്ടണ്‍: ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ വൈറസിനെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി അമേരിക്ക. 174 മില്ല്യണ്‍ ഡോളര്‍ 64 രാജ്യങ്ങള്‍ക്കായി നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. 2.9 മില്ല്യണ്‍ ഡോളര്‍, അതായത്,...
കൊവിഡ് ഭീതിയിൽ നിലപാട് മാറ്റി ട്രംപ്; ചെെനീസ് പ്രസിഡൻ്റുമായി ഫോണിൽ സൌഹൃദ സംഭാഷണം
അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ഡോണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ചെെനയെ പഴിച്ചിരുന്ന ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്വിറ്ററിൽ...
പിടിച്ച് നിര്‍ത്താനാവാതെ കൊറോണ; മരണം 21,000 കടന്നു
24 മണിക്കൂറില്‍ 2000 മരണം എന്ന കണക്കിലാണ് ലോകത്താകമാനമുളള കൊറോണയുടെ ജൈത്രയാത്ര. കര്‍ശന നിയന്തരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗബാധിതരുടെ എണ്ണം പകുതിയിലേക്കെങ്കിലും ചുരുക്കാനാകുന്നില്ലെന്നതാണ് ലോകരാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഘടകം. ചൈനയിലെ വുഹാനില്‍ ആദ്യ കൊറോണ കേസ്...
രോഗവിമുക്തി നേടിയ ആളുടെ രക്തം രോഗിക്ക്; നിർണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക
കൊവിഡിന പ്രതിരോധിക്കാൻ നിർണായക ചികിത്സ സമ്പ്രദായം പരീക്ഷിക്കാൻ തയ്യാറെടുത്ത് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യുഎസ് ആശുപത്രികൾ. ഇതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍...
കൊവിഡ് 19; ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണം, അമേരിക്കയിൽ അരലക്ഷം പേർക്ക് കൊവിഡ്,...
ഇറ്റലിയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ 743 പേർ മരിച്ചു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ മരണം ആറായിരം കടന്നു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,11,448 ആയി....
കൊറോണ വൈറസ് ഭീതി; ലോകരാജ്യങ്ങളോട് സഹായാഭ്യർത്ഥനയുമായി ഇറാൻ
ടെഹ്റാൻ: ആഗോള തലത്തിൽ കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോള്‍ സഹായിക്കാൻ അയൽ രാജ്യങ്ങളില്ലാതെ ഇറാൻ. അമേരിക്ക ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായി മാറിയത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടുള്ള ലോകരാജ്യങ്ങളോട് ഇറാൻ സഹായാഭ്യർത്ഥന നടത്തിയത്.
വെള്ളിയാഴ്ചയാണ് ഇറാൻ...
രാജ്യത്ത് കൊറോണ പടർത്തിയത് അമേരിക്കയാണെന്ന ആരോപണവുമായി ചൈന
നാലായിരത്തിലധികം ആളുകളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ് ബാധയ്ക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. ഈ മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനയിൽ പടർത്തിയത് അമേരിക്കൻ സൈന്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ...
കൊവിഡ് 19; മരിച്ചവരുടെ എണ്ണം 3000 കടന്നു, അമേരിക്കയിലും ഇറാനിലും മരണ സംഖ്യ ഉയരുന്നു
കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യുയോർക്കിലും രോഗ ബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 3 മൂന്ന്...
കോവിഡ്-19; ആശങ്ക പരത്തി അമേരിക്കയിലും ആസ്ട്രേലിയയിലും മരണം
കൊറോണ വെെറസ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു. 50 വയസിന് മുകളിൽ പ്രായമുള്ള ആളാണ് അമേരിക്കയിൽ മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത്...