Tag: china
ചൈനയുമായുള്ള 4ജി നവീകരണ കരാർ റദ്ധാക്കി ബിഎസ്എൻഎൽ
ഇന്ത്യ- ചൈന പ്രശ്നങ്ങൾക്കിടയിൽ വീണ്ടും നിലപാട് കടുപ്പിച്ച് ഇന്ത്യ രംഗത്ത്. അതിൻ്റെ അടിസ്ഥാനത്തിൽ ചൈനയുമായുള്ള 4ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകൾ റദ്ധാക്കാൻ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കേന്ദ്ര സർക്കാർ നിർദേശം നൽകി. 4ജി...
ദേശീയ സുരക്ഷാ നിയമം പാസാക്കിയതിന് പിന്നാലെ ഹോങ്കോങിൽ ആദ്യ അറസ്റ്റ് നടന്നു
ചെെനയുടെ വിവാദമായ ദേശീയ സുരക്ഷാ നിയമം പാസാക്കിയതിന് പിന്നാലെ ഹോങ്കോങിൽ നിയമപ്രകാരം ആദ്യ അറസ്റ്റ് നടന്നു. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിൻ്റെ 23ാം വാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്....
ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും; സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് വിശദീകരണം
ചെെനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും രംഗത്തുവന്നു. ഹുവായ്, ZTC എന്നീ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്...
‘മെക്ക് ഇന്‍ ഇന്ത്യ’ എന്ന് ആഹ്വാനം ചെയ്ത ബിജെപി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു:...
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ആപ്പുകളടക്കം നിരോധിച്ച ബിജെപി സര്‍ക്കാരന്റെ നടപടിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്താണ് ചൈനയില്‍ നിന്നും ഏറ്റവും...
ചെെനയിൽ പുതിയ ഇനം വെെറസിനെ കണ്ടെത്തി; പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
ചെെനയിൽ അപകടകരമായ ജനിതക ഘടനയോടു കൂടിയ പുതിയ ഇനം വെെറസിനെ കണ്ടെത്തി. യുഎസ് ശാസ്ത്ര ജേർണലായ പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേർണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ കാര്യം...
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ നിരോധിച്ചു
ഇന്ത്യൻ സൈനികർക്കായുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മുൻനിര കേന്ദ്രങ്ങളിലൊന്നായ കാൺപൂർ ചൈനീസ് ഉല്പന്നങ്ങൾ നിരോധിച്ചു. കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾ...
ചൈനീസ് നിർമ്മിത വൈദ്യുത മീറ്ററുകൾക്ക് നിരോധനം ഏർപെടുത്തി ഉത്തർപ്രദേശ് സർക്കാർ
ചൈനീസ് നിർമ്മിത വൈദ്യുത മീറ്ററുകൾക്ക് നിരോധനം ഏർപെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഉപയോഗമില്ലാതിരിന്നിട്ടും വൈദ്യുതി ചാർജ് വർധിച്ചതാണ് ചൈനീസ് മീറ്ററുകൾ ഒഴിവാക്കാനുള്ള കാരണമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ്...
ബീജിങ്ങിൽ ഭക്ഷ്യ വിതരണക്കാരനിലൂടെ കൊവിഡ് വൻതോതിൽ പകർന്നതായി റിപ്പോർട്ട്
ബീജിങ്ങിലെ ഓൺലെെൻ ഭക്ഷണവിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ വൻ ആശങ്ക. നഗരത്തിൽ വലിയ തോതിൽ കൊവിഡ് രോഗം പകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും ഇന്ത്യ ചെെന സേന പിന്മാറ്റത്തിന് ധാരണ
കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സേന പിന്മാറ്റത്തിന് ഇന്ത്യയും ചെെനയും ധാരണയിലെത്തി. ഇന്നലെ നടന്ന കമാൻഡർ തല ചർച്ചയിലാണ് തീരുമാനമായത്. കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് സെെനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണ...
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്
ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ പ്രദേശത്തേക്ക് ആരും ആരും നുഴഞ്ഞു കയറിയില്ല എന്ന് പ്രധാനമന്ത്രി സർവ കക്ഷി യോഗത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നും പിന്നീട് ഔദ്യോഗിക പ്രസ്താവനയിൽ...