Home Tags Corona virus

Tag: corona virus

കോവിഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍, 75 ശതമാനം വരെ കുറവ്

ഹൈദരാബാദ്: ഗവണ്‍മെന്റ് ജീവനക്കാരുടെ മാസ ശമ്പളം വെട്ടിച്ചുരുക്കി തെലങ്കാന സര്‍ക്കാര്‍. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമ്പത്തികാവസ്ഥ വിലിയിരുത്താന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര...

രാജ്യത്തെ 10 കൊറോണ ഹോട്ട് സ്പോട്ടുകളുടെ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍; രണ്ടെണ്ണം കേരളത്തില്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 10 കൊറോണ ഹോട്ട് സ്പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ്...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം ; ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 68 കാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ...

പിടിച്ചടക്കാനാവാതെ കൊവിഡ്; മരണം 37,000 കടന്നു; ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി

ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. ലോകത്താകെ വിവിധ രാജ്യങ്ങളിലായി...

വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യത കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തില്‍ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ...

സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് 17 പേർക്കും കണ്ണൂരില്‍ 11...

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ നേതാവിന്റെ പ്രാഥമിക പട്ടികയിലുള്ള 24 പേരുടെ ഫലം നെഗറ്റീവ്

തൊടുപുഴ: കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം വന്നു. 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്...

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍; തീരുമാനം പിന്‍വലിക്കണമെന്ന് കെ.ജി.എം.ഒ

തിരുവനന്തപുരം: ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന എക്‌സൈസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണം. അതേസമയം,...

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കും; കുറച്ച് ദിവസങ്ങള്‍ കൂടി ലക്ഷ്മണരേഖ കടക്കരുതെന്ന് മോദി

ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ചുകൊണ്ടാണ്...

കൊവിഡില്‍ പകച്ച് ലോകം: ആറരലക്ഷത്തിലേറെ രോഗികള്‍

ന്യൂയോര്‍ക്ക്/റോം: കൊവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഓരോ ദിവസവും മരണവും രോഗബാധിതരുടെ എണ്ണവും ഓരോ ദിവസം കുതിച്ചുയരുകയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെ...
- Advertisement