Tag: Coronavirus
സാമൂഹിക അകലം കൊണ്ട് മാത്രം 62 ശതമാനം കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് ICMR...
സാമൂഹിക അകലം പാലിക്കുന്നതിലുടെ 62 ശതമാനം കൊറോണ വ്യാപനം കുറച്ചുകൊണ്ട് വരാൻ കഴിയുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിൽ പറയുന്നു. ഒപ്പം തന്നെ രോഗ ലക്ഷണങ്ങളോട് കൂടി മറ്റ്...
മീടൂ കുറ്റവാളി ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് 19
മീടു ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹാർവി വെയ്ൻസ്റ്റൈന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് 68കാരനായ ഹാർവി വെയ്ൻസ്റ്റൈയിൻ്റെ ടെസ്റ്റ് പോസിറ്റീവ് അയ വിവരം അറിയുന്നതെന്നും ഉടൻ തന്നെ...
ഇറ്റലിക്ക് സഹായവുമായി ക്യൂബ; 52 അംഗ ക്യൂബൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക്
ഇറ്റലിക്ക് സഹായ ഹസ്തവുമായി ക്യൂബൻ മെഡിക്കൽ സംഘം. 52 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. കോവിഡ് ഏറ്റവും സാരമായി ബാധിച്ച ലൊംബാഡി പ്രവിശ്യയിലേക്കാണ് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയത്. 36...
കൊറോണയെ ചികിത്സിക്കാൻ മലേറിയ മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് ഡോണാൾഡ് ട്രംപ്
കൊറോണയെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് സഹായകമാകുമെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെറ്റ് ഹൈസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചാണ്...
കൊവിഡ്; കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു. ജൂൺ അവസാനത്തോട് കൂടിയായിരിക്കും കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താനുള്ള തിയ്യതി പുനര്‍ നിശ്ചയിക്കുക എന്ന് ഫെസ്റ്റിവൽ സംഘാടകർ പ്രസ്താവനയിലൂടെ...
കൊവിഡ് പേടി; പൊതുവിടത്തിൽ തുമ്മിയ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം
മഹാരാഷ്ട്രയിൽ പൊതുവിടത്തിൽ തുമ്മിയ ബെെക്ക് യാത്രികന് നേരെ ആൾക്കൂട്ട ആക്രമണം. തുമ്മിയപ്പോൾ മുഖം മറച്ചില്ല എന്ന കാരണത്താലാണ് ആൾക്കൂട്ടം ബെെക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യുവാവിനെ പിടിച്ചിറക്കി മർദ്ദിച്ചത്. യുവാവിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ...
കൊവിഡ് 19; മരണം 8900 കടന്നു, ഇറ്റലിയിൽ 24 മണിക്കുറിനുള്ളിൽ മരിച്ചത് 475 പേർ,...
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയിൽ 24 മണിക്കൂറിൽ 475 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ഏറ്റവും...
അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ചെെന
കൊവിഡ് 19 ആഗോള പ്രതിസന്ധിക്കെതിരെ അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചെെന. ദി ന്യൂയോർക്ക് ടെെംസ്, ദി വാൾ സ്ട്രീറ്റ് ജേർണൽ, ദി വാഷിങ്ടൺ പോസ്റ്റ് എന്നി വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി...
അമേരിക്കയിലെ വാൾസ്ട്രീറ്റ് തകർന്നടിയുന്നു; മുപ്പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ വിപണി ഇടിവിലേക്ക്
മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം അമേരിക്കയിലെ വാൾസ്ട്രീറ്റ് ഓഹരി സൂചിക തകരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ആഗോള തലത്തിൽ കമ്പനികൾ നേരിട്ട തകർച്ചയാണ് വാൾസ്ട്രീറ്റിൽ പ്രതിഭലിച്ചത്. വലിയ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിൻ്റെ സൂചനയാണിതെന്ന്...
ജർമ്മനി വികസിപ്പിക്കുന്ന കൊറോണ വാക്സിൻ വിലയ്ക്ക് മേടിക്കാനുള്ള നീക്കവുമായി ഡോണാൾഡ് ട്രംപ്
കൊറോണ വെെറസിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കാൻ ജർമ്മനിക്ക് കഴിഞ്ഞാൽ അതിൻ്റെ അവകാശം വിലകൊടുത്ത് വാങ്ങാനുള്ള നീക്കത്തിലാണ് ഡൊണാൾസ് ട്രംപ് എന്ന് റിപ്പോർട്ട്. ഇതിനായി വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണം നടത്തുന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ക്യൂവാക്കിന് 100...