Home Tags Coronavirus

Tag: Coronavirus

China's Shenzhen bans the eating of cats and dogs after coronavirus

കൊവിഡ് 19; പട്ടിയുടേയും പൂച്ചയുടേയും മാംസ വിൽപനയിൽ പൂർണ നിരോധനം ഏർപ്പെടുത്തി ചെെനീസ് നഗരം

ലോക രാജ്യങ്ങളിൽ മുഴുവൻ വ്യാപിച്ച കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചെെനീസ് നഗരത്തിൽ ഇനി വന്യജീവികളുടെ ഇറച്ചി വിൽപ്പന ഉണ്ടാവില്ല. പട്ടിയുടേയും പൂച്ചയുടേയും ഉൾപ്പടെ മാംസം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിരിക്കുകയാണ് ചെെനീസ് നഗരമായ ഷെൻസൻ....
Trump warns US headed for 'very, very painful two weeks'

അമേരിക്കയിൽ വരാൻ പോകുന്ന രണ്ടാഴ്ചകളിൽ ലക്ഷങ്ങൾ മരിച്ചുവീഴാം; മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന രണ്ടാഴ്ച വളരെ നിർണായകമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000...
Panic Will Destroy More Lives Than Coronavirus': SC Tells Govt to Counsel Migrant Workers, Ensure Food & Water

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും കൌൺസിലിങ്ങും ഉറപ്പാക്കണം; സുപ്രീം കോടതി

കൊറോണ വെെറസ് മൂലമുണ്ടാക്കുന്ന മരണത്തേക്കാൾ ആളുകളിലെ പരിഭ്രാന്തി ആയിരിക്കും കൂടുതൽ ജീവനുകൾ ഇല്ലാതാക്കുകയെന്ന് സുപ്രീം കോടതി. കൊവിഡിനെ കുറിച്ച് തെറ്റായ വ്യാജ പ്രചാരണങ്ങളാണ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ...
No plan of extending coronavirus lockdown, says Cabinet Secretary

രാജ്യത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതം; കേന്ദ്ര സർക്കാർ

കോറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നടപ്പാക്കിയ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നതിനെ പറ്റി ഒരു...
German State Finance Minister Kills Himself As Coronavirus Hits Economy

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയാകുമെന്ന ഭയം; ജർമ്മനിയിൽ സംസ്ഥാന ധനമന്ത്രി ജീവനൊടുക്കി

കൊവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കയിൽ ജർമ്മനിയിൽ ധനമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തെ ധനകാര്യമന്ത്രി 54 നാലുകാരനായ തോമസ് ഷോഫറിനെയാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ...
Xi Jinping calls on Trump to improve US-China relations amid Covid-19 crisis

കൊവിഡ് ഭീതിയിൽ നിലപാട് മാറ്റി ട്രംപ്; ചെെനീസ് പ്രസിഡൻ്റുമായി ഫോണിൽ സൌഹൃദ സംഭാഷണം

അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ഡോണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ ചെെനയെ പഴിച്ചിരുന്ന ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായി ഫോണിൽ സംസാരിച്ചതായി ട്വിറ്ററിൽ...
Italian Clergyman In Pope Francis 's Residence Tested Positive For Coronavirus: Reports

മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വെെദികന് കൊവിഡ് സ്ഥിരീകരിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വത്തിക്കാൻ ജീവനക്കാരനായ വെെദികന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ വിഷയത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രാൻസിന് മാർപാപ്പ താമസിച്ചിരുന്ന സാൻ്റാ മാർത്ത അതിഥി മന്ദിരത്തിൽ...
Coronavirus could become seasonal, says top US scientist

കൊവിഡ് ഒരു സീസണൽ രോഗമാവാനും സാധ്യതയെന്ന് അമേരിക്കൻ ശാസ്ത്രജ്ഞൻ

കൊവിഡ് 19 കാലാനുസൃതമായി വരാൻ സാധ്യതയുള്ള രോഗമാണെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ അൻ്റണി ഫോസിയാണ് ആ കാര്യം വ്യക്തമാക്കിയത്. തണുപ്പ്...
FDA will allow doctors to treat critically ill coronavirus patients with blood from survivors

രോഗവിമുക്തി നേടിയ ആളുടെ രക്തം രോഗിക്ക്; നിർണായക പരീക്ഷണത്തിന് ഒരുങ്ങി അമേരിക്ക

കൊവിഡിന പ്രതിരോധിക്കാൻ നിർണായക ചികിത്സ സമ്പ്രദായം പരീക്ഷിക്കാൻ തയ്യാറെടുത്ത് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍നിന്നുള്ള രക്തം ശേഖരിച്ച് രോഗബാധിതര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് യുഎസ് ആശുപത്രികൾ. ഇതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍...
Tokyo Olympics postponed to 2021 due to coronavirus pandemic

കൊവിഡ് 19; ടോക്കിയോ ഒളിംപിക്സ് അടുത്തവർഷത്തേക്ക് മാറ്റിവച്ചു

കൊവിഡ് ഭീഷണി മുലം ഈ വർഷത്തെ ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ ധാരണയായി. ഈ വർഷം ജൂൺ 24 ന് ആരംഭിക്കേണ്ട ഒളിംപിക്സ് അടുത്ത വർഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം...
- Advertisement