Home Tags Coronavirus

Tag: Coronavirus

Saudi King approves extension of curfew until further notice

 കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാൻ ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച...
coronavirus death toll in world

ലോകത്ത് കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു; മരണം 15,200 കടന്ന് സ്പെയിൻ

ലോകത്ത്  കൊവിഡ് ബാധിച്ചവർ 16 ലക്ഷം കടന്നു. 1,603,719 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 356,655 പേർക്ക് രോഗം ഭേദമായി. 95,722 കൊവിഡ് ബാധിച്ച് ലോകത്താകമാനം മരച്ചു. സ്പെയിനിൽ ആകെ മരണം 15,200...
China's Wuhan ends coronavirus lockdown but concerns remain

വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു

കൊവിഡ് 19 ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ലോക്ഡൗണ്‍ പിൻവലിച്ചു. ഇതോടെ 76 ദിവസം നീണ്ടുനിന്ന അടച്ചിടലിന് അവസാനം കുറിച്ചു. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ...
MP allowances, pensions slashed by 30% for a year, President, PM, governors to take salary cut

കൊവിഡ് 19; രണ്ട് വർഷത്തേക്ക് എംപി ഫണ്ട് ഇല്ല, ശമ്പളവും വെട്ടിക്കുറയ്ക്കും

കൊവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി സാമ്പത്തിക ക്രമീകരണവുമായി കേന്ദ്ര സർക്കാർ. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തിൽ നിന്ന് 30 ശതമാനം വെട്ടിക്കുറയ്ക്കും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ വിനിയോഗിക്കുന്നതിന് രണ്ടു വർഷത്തേയ്ക്ക്...
health department appoints special team to study coronavirus cases without symptoms

പത്തനംതിട്ടയിൽ ലക്ഷണമില്ലാതിരുന്ന പെൺകുട്ടിക്ക് കൊവിഡ്; പഠിക്കാൻ പ്രത്യേക സംഘം

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. മാർച്ച്...
Coronavirus India: Amid COVID-19 Worry, Government's DIY Steps For Homemade Masks

രോഗികളല്ലാത്തവർ പുറത്തു പോകുമ്പോൾ വീട്ടിൽ നിർമിച്ച മാസ്ക് ഉപയോഗിക്കണം; ആരോഗ്യ മന്ത്രാലയം

രോഗികളല്ലാത്തവർ പുറത്തു പോകുമ്പോൾ നിർബന്ധമായും വീടുകളിൽ നിർമിച്ചതും പുനഃരുപയോഗിക്കാവുന്നതുമായ മാസ്കുകൾ ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും മന്ത്രാലയം പുറത്തുവിട്ടു.  ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്‌ ധരിക്കണം. മൂക്കും വായും മറയുന്ന...
Coronavirus: Nayanthara donates Rs 20 lakh to FEFSI workers

സിനിമയിലെ ദിവസവേതന തൊഴിലാളികൾക്ക് സഹായഹസ്തവുമായി നയൻതാര; 20 ലക്ഷം കെെമാറി

തമിഴ് സിനിമ മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി നയൻതാര. ഇവർക്ക് 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) വഴി താരം കെെമാറി.  കോവിഡ് ഭീതിയെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം...
Madhya Pradesh Man Who Threw A Feast For 1,500 Tests Coronavirus+

1500 പേരെ ഉൾപ്പെടുത്തി അമ്മയുടെ മരണാനന്തര ചടങ്ങ് നടത്തി കൊവിഡ് രോഗി; ഗ്രാമം നിരീക്ഷണത്തിൽ

ദുബായിൽ നിന്നെത്തിയ കൊവിഡ് സ്ഥിരീകരിച്ച പ്രവാസി 1500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് അമ്മയുടെ മരണാനന്തര ചടങ്ങ് നടത്തിയതായി റിപ്പോർട്ട്. ഇതോടെ ചടങ്ങ് നടന്ന പ്രദേശം പോലീസ് അടച്ചിട്ടു. മാർച്ച് 17നാണ് സുരേഷ് എന്ന വ്യക്തി...
Haryana govt bans sale of chewing gum till June 30 to check spread of coronavirus

കൊവിഡ് 19; ച്യുയിംഗത്തിന് നിരോധനം ഏർപ്പെടുത്തി ഹരിയാന സർക്കാർ

കൊവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജൂൺ 30 വരെ ച്യൂയിംഗത്തിന് നിരോധനം ഏർപ്പെടുത്തി ഹരിയാന സർക്കാർ. പൊതു സ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ശരീര...
Israel Health Minister Tests Positive for Coronavirus, Mossad Chief and NSA Quarantined

ഇസ്രായേൽ ആരോഗ്യമന്ത്രിക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു

ഇസ്രായേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു പേരും  ചികിത്സയിലാണെന്നും അരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രായേൽ ദേശീയ ഇൻ്റലിജന്‍സ്...
- Advertisement