Tag: Coronavirus
ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീൻ ഡോറിസിന് കൊറോണ
ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധ സ്ഥിരീകരിച്ചു. നദീൻ ഡോറിസ് തന്നെയാണ് പത്രക്കുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്. താനിപ്പോൾ സ്വയം വീട്ടിൽ കഴിയുകയാണെന്നും ഡോറിസ് വ്യക്തമാക്കി. മന്ത്രിക്ക്...
കൊറോണയെ പ്രതിരോധിക്കാൻ ഇറ്റലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗ്യൂസെപ്പെ കോണ്ടെ
ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 എണ്ണമായി വർദ്ധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ നിർദ്ദേശം നൽകി. യാത്രകൾക്ക്...
”ദൗത്യം പൂർത്തിയായി”; ഇറാനിൽ നിന്നുള്ള ആദ്യം സംഘം ഇന്ത്യയിലെത്തി
മലയാളികൾ ഉൾപ്പടെ ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണ ഏറ്റവും മോശമായി ബാധിച്ച ഇറാനിൽ നിന്നും 58 യാത്രക്കാരുമായി വ്യോമസേനയുടെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
ഇറാനിൽ കുടുങ്ങിയ...
‘കൊറോണവെെറസ് ആയ മോദിജിയിൽ നിന്ന് രക്ഷ നേടു’; ബിജെപി വിതരണം ചെയ്ത മാസ്കുകൾ വെെറൽ
ഇന്ത്യയിൽ കൊറോണ വെെറസ് പടർന്നു പിടിക്കുകയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന കൊറോണയെ ശ്രദ്ധയോടെയും ഭീതിയോടെയും ഇന്ത്യയിലെ ജനങ്ങൾ നോക്കികാണുമ്പോൾ കൊറോണയുടെ പേരിൽ രാഷ്ട്രീയം പറയാൻ ശ്രമിക്കുകയാണ് ബിജെപി....
കൊറോണ മനുഷ്യനിൽ നിന്ന് മൃഗത്തിലേക്കും; ആദ്യ കേസ് സ്ഥിരീകരിച്ചു
ഹോങ്കോങിൽ കൊറോണ ബാധിച്ച ആളുടെ വളർത്തു നായക്കും കൊറോണ സ്ഥിരീകരിച്ചു. മനുഷ്യനിൽ നിന്ന് മൃഗത്തിലേക്ക് ബാധിച്ച ആദ്യ കേസാണിത്. രോഗം ബാധിച്ച 60 വയസുകാരി സ്ത്രീയുടെ കനെെൻ എന്ന വളർത്തുനായക്കാണ് രോഗം സ്ഥിരീകരിച്ചത്....
കൊറോണ വെെറസ്; മൈക്രോസോഫ്റ്റ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം
കൊറോണ വെെറസ് വ്യാപിക്കുന്നതിനെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മൈക്രോസോഫ്റ്റിൻ്റെ നിർദ്ദേശം. മെെക്രോസോഫ്റ്റിൻ്റെ സിയാറ്റിൽ അസ്ഥാനത്തും സാൻഫ്രാൻസിസ്കോയിലുമുള്ള ജീവനക്കാരോടാണ് മാർച്ച് 25 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശിച്ചിരുന്നത്. തൊഴിലാളികളുടെ സുരക്ഷ...
കൊറോണയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾ വിതരണം ചെയ്ത് തെലങ്കാന ആയുഷ് വകുപ്പ്
കൊറോണ ബാധയെ പ്രതിരോധിക്കാൻ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുകയാണ് തെലങ്കാനയിലെ ആയുഷ് വകുപ്പ്. കൊറോണ വെെറസ് രോഗത്തിനുള്ള പ്രതിരോധ മരുന്ന് എന്ന പേരിൽ സ്റ്റാൾ സംഘടിപ്പിച്ച് ഒരു ദിവസം ആയിരത്തിലധികം ആളുകൾക്കാണ് ആയുഷ്...
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു...
കൊറോണ വൈറസ് രാജ്യത്തുടനീളം പടരുന്നത് തടയുന്നതിനായി ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടികൾ നടത്താനൊരുങ്ങി ഹിന്ദു മഹാസഭ തീരുമാനിച്ചതായി പ്രസിഡൻ്റ് ചക്രപാണി മഹാരാജ്. കൊറോണ വൈറസുമായി ബന്ധപെട്ട് ഇന്ത്യയിൽ ആറു കേസുകളാണ് റിപ്പോർട്ട്...
ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇതുവരെ 92615 പേർക്കാണ് വൈറസ് ബാധയേറ്റത്. ഇതിൽ 80151 പേരും ചൈനയിലാണ്. അമേരിക്കയിൽ വൈറസ് ബാധയേറ്റ് ഒരാൾ കൂടി...
കൊറോണ വൈറസ്: മാർച്ച് 3 വരെ അനുവദിച്ച വിസകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ രണ്ട് കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മാർച്ച് 3 വരെ അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇറ്റലി, ഇറാൻ, സൌത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളില്‍...