Tag: covid 19
പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ ഇന്ത്യയും ചൈനയും അമേരിക്കയെ മറികടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: മറ്റ് രാജ്യങ്ങളിലെ കൊവിഡ് പരിശോധനയുമായി താരതമ്യപ്പെടുത്തിയാല്‍, ഇന്ത്യയും ചൈനയും കുറവ് പരിശോധനയാണ് നടത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും പരിശോധന വര്‍ദ്ധിപ്പിച്ചാല്‍ അമേരിക്കയെ മറികടന്ന് കൊവിഡ് രോഗികള്‍ കാണുമെന്നും...
ശബരിമലയിലും ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം; ദർശനത്തിന് മണിക്കൂറിൽ 200 പേർ മാത്രം
ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി ലഭിച്ചതോടെ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി കേരളം. ശബരിമലയിലെ പോലെ വെർച്വൽ ക്യൂ സംവിധാനം ഗുരുവായൂരിലും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആരാധനാലയങ്ങൾ തുറക്കുന്നതുമായി...
കൊവിഡ് രോഗികളെ അടുപ്പിക്കാതെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍; ബെഡുകള്‍ക്ക് അമിത തുക ഈടാക്കുന്നതായും കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ലോകമൊട്ടാകെ കൊവിഡ് പരതിരോധത്തിനായി കൈകോര്‍ക്കുമ്പോള്‍, കൊവിഡ് രോഗികളെ അവഗണിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍. തീവ്ര പരിചരണം ആവശ്യമായ ഘട്ടത്തില്‍ രോഗികളോട് ബെഡിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ ആവശ്യപ്പെടുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍...
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്നാട് സർക്കാർ
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ബാധിതർക്കുള്ള ചികിത്സ ചിലവിനായി പരിധി നിശ്ചയിച്ച് തമിഴ്നാട് സർക്കാർ. കോവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് നടപടി എടുത്തിരിക്കുന്നത്. പ്രതിദിനം രോഗികളിൽ...
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ
അടൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ യേശുരാജാണ് അടൂർ വയലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നും എത്തിയ 56 ദിവസം പ്രായമുള്ള കുഞ്ഞും...
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയെന്ന് വിമര്‍ശിച്ച് ട്വീറ്റ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 70 ദിവസം നീണ്ട ലോക്ക്ഡൗണ്‍ പരാജയമെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 'പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെ'യെന്ന് അടിക്കുറിപ്പോടെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്....
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ കുട്ടി മരിച്ചു
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ കുട്ടി മരിച്ചു. കുഞ്ഞിൻ്റെ സ്രവം കൊവിഡ് പരിശോധനയക്കയച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിനെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണമായതിനാൽ മഞ്ചേരി...
കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; ആശങ്കയൊഴിയാതെ കേരളം
കോഴിക്കോട്: ജൂണ്‍ 2ന് കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ 118 പേരുടെയും പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്വാറൻ്റീനിലായ 118 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. മണിയൂർ സ്വദേശിയായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സർജൻ, പീഡിയാട്രിക് സർജൻ, ന്യൂറോ സർജൻ, കാർഡിയോളജി ഡോക്ടർ എന്നിവരടക്കമുള്ള 120 പേരുടെ...
സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും
കേരളത്തിൽ കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച ആരംഭിക്കും. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് ദ്രുത പരിശോധന നടത്താൻ...