Tag: covid 19
സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്
സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ,...
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊവിഡ് 19 സ്ഥിരീകരിച്ചു
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. ‘കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊവിഡ്...
സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ആർബിഐ; പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു
കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്കുകൾ പ്രഖ്യാപിച്ച് ആർബിഐ. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ...
24 മണിക്കൂറിൽ 15000 ത്തിലധികം രോഗബാധിതർ; ചെെനയേയും മറികടന്ന് അമേരിക്ക
ഒരു ദിവസത്തിനുള്ളിൽ 15000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. നിലവിൽ 85377 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ഇതുവരെ 1200 മരിച്ചു എന്നാണ് റിപ്പോർട്ട്
ലോകത്താകമാനം 532263 പേർക്കാണ് കൊവിഡ്...
ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊവിഡ്; മന്ത്രിമാർ അടക്കമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സൂചന
വ്യാഴ്യാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചുവെന്നും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ കണ്ടെന്നും സൂചന ഉണ്ട്. നിയമസഭയിലടക്കം സന്ദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതുവരെ ഇടുക്കിയിൽ...
കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ക്രമാതീതമല്ലെന്ന് ആരോഗ്യ മന്ത്രാലയം
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുമ്പോഴും ക്രമാതീതമായി ഉയരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം. കൂടാതെ ഇന്ത്യയിൽ സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഘർവാൾ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ 42 പുതിയ കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഒന്‍പതും കാസർഗോഡ് മൂന്നുപേർക്കും തൃശുരിൽ രണ്ടും വയനാട്ടിലും ഇടുക്കിയിലും ഒരോന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ...
‘ശരിയായ ദിയിലേക്കുള്ള ആദ്യ ചുവടുവയ്പ്’; കേന്ദ്ര സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി
കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി രംഗത്ത് വന്നു. മോദി ഗവണമെൻ്റിൻ്റെ ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണിതെന്ന് അദ്ദേഹം...
പാകിസ്ഥാനില്‍ ആയിരം കവിഞ്ഞ് കൊവിഡ് കേസുകള്‍; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍
ലാഹോര്‍: ആഗോള തലത്തില്‍ മഹാമാരിയായി മാറിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയിട്ടും ലോക്ക്ഡൗണ്‍ സ്വീകരിക്കാതെ പാകിസ്ഥാന്‍. ആയിരത്തിലധികം രോഗബാധിതരാണ് പാകിസ്ഥാനിലുള്ളത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഏഴ് മരണങ്ങളും...
ഡിമാൻഡ് കൂടുന്നു; ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി നിര്‍ത്തി വെച്ച് ഇന്ത്യ
കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ച ഹൈഡ്രോക്സിക്ലോറോക്വിനിൻ്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ മരുന്നിൻ്റെ ലഭ്യത ഉറപ്പാക്കുന്നതിൻ്റെ...