Tag: covid 19
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ, കാസർകോഡ് സ്വദേശികളാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. കാസർകോഡ് വോർക്കാടി സ്വദേശി മറിയുമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ...
ശുചീകരണത്തിന് നിയോഗിച്ച തടവുകാർക്കും കൊവിഡ്; സംസ്ഥാനത്തെ ജയിൽ ആസ്ഥാനം അടച്ചു
ശുചീകരണത്തിന് നിയോഗിച്ച തടവുകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനം അടച്ചു. അണുനശീകരണം നടത്താനാണ് ആസ്ഥാനം അടച്ചിടുന്നതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ...
മലപ്പുറം കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം കളക്ടർ കെ ഗോപാല കൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കളക്ടറേറ്റിലെ 21 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത്. പെരിന്തൽമണ്ണ എ എസ് പി ഹേമലതക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ...
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്ക് കൊവിഡ്; മരണം 1007
രാജ്യത്ത് 24 മണിക്കൂറിനിടെ 64553 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1007 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2463191 ആയി. ഇതിൽ 661595 സജീവ കേസുകളാണുള്ളത്. 1751556...
കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ്
കരിപ്പൂരിൽ രക്ഷാ പ്രവർത്തനത്തിന് പോയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ഡ്രൈവർക്കും ഫയർമാനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിന് ശേഷം രണ്ട് പേരും ക്വാറൻ്റൈനിലായിരുന്നു. അതു...
പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത; പിതാവ് ജീവനോടെയുണ്ടെന്ന് മകന്‍
ന്യൂഡല്‍ഹി: ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന് വ്യാജവാര്‍ത്ത. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് പ്രചാരണം. തലച്ചോറില്‍...
‘ആയുഷ് ക്വാദ്’ കൊവിഡിനെ പ്രതിരോധിക്കുമോ?
ലോകത്ത് കൊവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ മുതല്‍ കൊവിഡിലും വേഗത്തില്‍ വര്‍ദ്ധിച്ചത് വ്യാജ വാര്‍ത്തകളാണ്. കൊവിഡിന് ആയുര്‍വേദ മരുന്ന്, ഗോ മൂത്രം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി പ്രചാരണങ്ങള്‍ ഏറെ... എന്നാല്‍,...
അയോധ്യ ഭൂമിപൂജയിൽ മോദിയ്ക്കൊപ്പം പങ്കെടുത്ത ക്ഷേത്ര ട്രസ്റ്റ് മേധാവിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രിയ്ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൻ്റെ ഭൂമി പൂജയിൽ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ മഥുര...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ സ്വദേശിയും ആലുവ സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശി സൈമൺ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്...
കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന 66,999 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23,96,638ലേക്ക്...