Tag: Covid Vaccine
മോഡേണ കൊവിഡ് വാക്‌സിന്‍: പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മോഡേണയും ഫൈസറും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച ദിവസം മുഴുവനും തളര്‍ച്ചയും, പനിയും, തലവേദനയും അനുഭവിക്കേണ്ടി വന്നതായാണ് കുത്തിവെയ്പ്പ് സ്വീകരിച്ചവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍...
വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും ലോകത്ത് മരിക്കാൻ സാധ്യത; ലോകാരോഗ്യ സംഘടന
കൊവിഡിനെതിരായ വാക്സിൻ കണ്ടു പിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് തലവൻ ഡോ മെെക് റിയാനാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലെ ചില സ്ഥലങ്ങളിൽ...
കൊവിഡ് വാക്സിൻ 50 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽക്കാം; ഐസിഎംആർ
കൊവിഡ് വാക്സിൻ 50 ശതമാനം വിജയകരമെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു. നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധ മരുന്നിന് സാധ്യത ഇല്ലെന്നും ഐസിഎംആർ പറഞ്ഞു. 50 മുതൽ 100...
ഐക്യരാഷ്ട്രസഭയിലെ അംഗങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് റഷ്യ
മോസ്‌കോ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. ആദ്യ കൊവിഡ് വാക്‌സിനായ 'സ്പുഡ്‌നിക് വി'യുടെ മൂന്നാംഘട്ട പരീക്ഷണവും വിജയകരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കൊവിഡ് വാക്‌സിന്‍ ലോകത്തുടനീളമുള്ള ഐക്യരാഷ്ട്രസഭ അംഗങ്ങള്‍ക്ക് സൗജന്യമായി...
2021ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് സൂചന
ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തികൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കുള്ള പ്രതിരോധ മരുന്ന് 2021ന്റെ തുടക്കത്തില്‍ തന്നെ എത്തിക്കുമെന്ന സൂചന നല്‍കി ശാസ്ത്രജ്ഞര്‍. മരുന്ന് എത്തിയാലും ഇന്ത്യയിലെ 138 കോടി ജനങ്ങളിലേക്ക് മുഴുവന്‍ മരുന്ന് എത്തിക്കുകയെന്നത്...
‘കൊവിഡ് വാക്സിൻ എപ്പോഴാണ് എത്തുന്നത്, ഇന്ത്യക്കാർ വാക്സിനു വേണ്ടി കാത്തിരിക്കുകയാണ്’; കേന്ദ്ര ആരോഗ്യ മന്ത്രിയോട്...
കൊവിഡിനെതിരായ വാക്സിൻ എപ്പോഴാണ് എത്തിച്ചേരുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൌധരി. ഇന്ത്യയെ പോലെ മറ്റൊരു രാജ്യത്തിനും കൊവിഡ് മഹാമാരി മൂലം ഇത്രയധികം ആരോഗ്യ പ്രവർത്തകരെയും ഡോക്ടേഴ്സിനേയും നഷ്ടപെട്ടിട്ടുണ്ടാവില്ലെന്നും...
2021 ആദ്യം കൊവിഡ് വാക്സിൻ ഇന്ത്യയിൽ എത്തും; കേന്ദ്ര ആരോഗ്യമന്ത്രി
2021 തുടക്കത്തിൽ രാജ്യത്ത് കൊവിഡ് വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങളെപ്പോലെതന്നെ ഇന്ത്യയും വാക്സിൻ വികസിപ്പിച്ചെടുക്കാൻ വലിയ പരിശ്രമമാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്...
കൊവിഡ് ആശങ്ക: തയാറാകുന്ന വാക്‌സിന്റെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍
വാഷിങ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് ആശങ്ക തുടരുന്നകതിനിടെ തയാറായിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകളുടെ പകുതിയും സ്വന്തമാക്കി സമ്പന്ന രാജ്യങ്ങള്‍. അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്‌സിനുകള്‍ ഉദ്പാദിപ്പിക്കുന്നവരുമായി സമ്പന്ന രാജ്യങ്ങള്‍ നേരത്തെ തന്നെ ധാരണയിലെത്തിയതായാണ് ഓക്‌സ്ഫാം എന്ന...
ചൈനയുടെ കൊവിഡ് വാക്‌സിന്‍ നവംബര്‍ ആദ്യം എത്തുമെന്ന് സൂചന
ബെയ്ജിങ്: ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുന്ന ചൈനയുടെ നാല് കൊവിഡ് വാക്‌സിനുകള്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉദ്യോഗസ്ഥര്‍. ജൂലൈയില്‍ നടത്തിയ...
കൊവിഡിനെതിരെ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ചൈന
കൊവിഡ് വൈറസിനെ ചെറുക്കാൻ മൂക്കിൽ സ്പ്രെ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനായി ചൈന അനുമതി നൽകി. നവംബറോടെ നൂറു പേരിൽ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും. ഇതിനായി ആളുകളെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.
മൂക്കിൽ സ്പ്രേ ചെയ്യുന്ന...