Tag: delhi
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; ആകെ കേസുകള്‍ 6 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന. 19,148 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 500നടുത്ത് കേസുകളാണ് ഒരു ദിവസം കൊണ്ട് ഇന്ത്യയില്‍...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 കേസുകള്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിയന്ത്രിതമായി കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം...
ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ
ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജൂലൈ അനസാനമാകുമ്പോഴേക്കും അഞ്ചര ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയതേക്കാമെന്ന ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന ശരിയല്ലെന്നും...
എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാൾ,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്. ഈ...
ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധന; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊവിഡ് 19 വളരെ രൂക്ഷമായ തലസ്ഥാന നഗരിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മാധ്യമങ്ങളോടു വിവരിക്കുകയായിരുന്നു...
രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം. ജൂലൈ ആറിനകം എല്ലാ വീടുകളിലും കൊവിഡ് പരിശോധന സാധ്യമാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആലോചന....
ദില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറച്ച് കേന്ദ്ര സർക്കാർ
ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്കിൽ കേന്ദ്ര ഇടപെടൽ. ചികിത്സാ നിരക്ക് തുക മൂന്നിലൊന്നായി കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ നിയോഗിച്ച വി കെ പോൾ സമിതിയുടെ ശുപാർശ സമർപ്പിച്ചു. ശുപാർശ...
ഡല്‍ഹിയില്‍ ഒറ്റ ദിവസം 20,000 കൊവിഡ് പരിശോധനകള്‍; വരും ദിവസങ്ങളില്‍ എണ്ണം കൂട്ടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ മാത്രം 20,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തുടനീളം നടത്തിയിട്ടുള്ള പരിശോധനയില്‍ ഏറ്റവും കൂടിയ കണക്കാണ് ഡല്‍ഹിയില്‍ ഇന്നലെ മാത്രം നടത്തിയതെന്ന് ഡല്‍ഹി ഔദ്യോഗിക...
22 ഫുഡ്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ...
ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഡൽഹിയിൽ ഒരുങ്ങുന്നു. ദക്ഷിണ ഡൽഹിയിലെ രാധാ സൊവാമി സ്പിരിച്വൽ സെൻ്ററാണ് കൊവിഡ് കെയർ സെൻ്ററാക്കി മാറ്റുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാരിൻ്റെ...
കൊവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന് ആരോപിച്ച് ഡൽഹി ആശുപത്രിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് നഴ്സുമാരുടെ പ്രതിഷേധം
കൊവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന് ആരേപിച്ച് ഡ്യൂട്ടി ബഹിഷ്കരണവുമായി നഴ്സുമാരുടെ പ്രതിഷേധം. ഡൽഹിയിലെ പ്രെമിസ് ആശുപത്രിയിലാണ് പ്രതിഷേധം. നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊവിഡ് വാർഡിൽ ജേലി ചെയ്യുന്ന നഴ്സുമാർക്ക്...