Tag: ICMR
ആവശ്യപെടുന്നതിനനുസരിച്ച് എല്ലാവർക്കും കൊവിഡ് ടെസ്റ്റ്; പുതിയ മാർഗ നിർദേശം പുറത്തിറക്കി ഐസിഎംആർ
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികൾ ആവശ്യപെടുന്നതിനനുസരിച്ച് എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ഐസിഎംആർ അനുമതി നൽകി. പുതിയതായി പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയുണ്ടായിരുന്ന കൊവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോളിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്....
കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന 66,999 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23,96,638ലേക്ക്...
ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് പ്രവചിക്കുക അസാധ്യം; ചിലയിടങ്ങിൽ സാധ്യതയുണ്ടെന്ന് ഐസിഎംആർ മേധാവി
ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യത ഉണ്ടെന്നും ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർഗവ...
രാജ്യത്ത് ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 20,160
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷവും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. രാജ്യത്ത് പുതിയതായി...
‘കോവാക്സിൻ’ പരീക്ഷണം പൂർത്തിയാകാൻ ഇനി 3 മാസം; ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കി വാക്സിൻ വിപണിയിലെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ആഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള...
ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ലബോറട്ടറികളിലായി ജൂലൈ 1 വരെ 90 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചതായും...
നവംബര്‍ പകുതിയോടെ കൊവിഡ് അതിരൂക്ഷ ഘട്ടത്തിലേക്കെന്ന് പഠനം
ന്യൂഡല്‍ഹി: നവംബര്‍ മാസം പകുതിയോടെ കൊവിഡ് മഹാമാരി അതിരൂക്ഷ ഘട്ടത്തിലേക്ക് കുതിക്കുമെന്ന് പഠനം. കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം സൂചിപ്പിക്കുന്നത്. കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ദ്ധനവ് ഉണ്ടെങ്കിലും അതിരൂക്ഷ...
കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്ക് കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ
രാജ്യത്തെ കണ്ടെയ്ൻമെൻ്റ് സോണുകളിലെ 30 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചിട്ടുള്ളതായി ഐസിഎംആർ സർവ്വേ റിപ്പോർട്ട്. ഹോട്ട്സ്പോട്ടുകളിലുള്ള ആളുകളുടെ സാംപിളുകൾ ശേഖരിച്ച് ഐസിഎംആർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യവ്യാപകമായി ഐസിഎംആർ നടത്തുന്ന ആദ്യ സീറോ...
ഡൽഹിയിൽ ഐ.സി.എം.ആർ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.എം.ആര്‍. കെട്ടിടത്തില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിടത്തില്‍ അണുനശീകരണം നടത്തും....
വലിയ പാര്‍ശ്വഫലങ്ങളില്ല; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് തുടരുമെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പഠനങ്ങളില്‍ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഉപയോഗത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കര്‍ശനമായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ കോവിഡ്-19 നുള്ള പ്രതിരോധ ചികിത്സയില്‍ ഇതിന്റെ ഉപയോഗം തുടരാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍...