Tag: India
ശമനമില്ലാതെ മഹാമാരി; ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 70,756 പേര് രോഗബാധിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 87 മരണങ്ങളും 3,604 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട്...
കൊവിഡ് അടച്ചു പൂട്ടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്
കൊവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വ്വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ സര്‍വേയിലാണ് 20 നും 30 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 87 കൊവിഡ് മരണം; കൊവിഡ് ബാധിതർ 70,000 കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 87 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,293 ആയി. ഇന്നലെ മാത്രം 3,604 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു....
ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് 8 സംസ്ഥാനങ്ങൾ; അടച്ചിടൽ നീട്ടേണ്ടിവരുമെന്ന സൂചന നൽകി...
മേയ് 17ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാൾ, ബിഹാർ, തെലങ്കാന, അസം, തമിഴ്നാട്, ഡൽഹി മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,277 കൊവിഡ് രോഗികൾ; ഇന്നലെ മാത്രം 128 മരണം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 3,277 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,939 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രോഗബാധമൂലം മരിച്ചവരുടെ എണ്ണം...
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്ത തള്ളി അമിത് ഷാ രംഗത്ത്; താൻ പൂർണ്ണ ആരോഗ്യവാൻ...
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തനിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അമിത് ഷാ പറഞ്ഞു. ഗുരുതര അസുഖം ബാധിച്ച് താന്‍ ചികിത്സയിലാണെന്ന രീതിയില്‍ പ്രചരിക്കുന്ന...
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു; കേന്ദ്ര ആരോഗ്യമന്ത്രി
ഏറ്റവും മോശം സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. പക്ഷെ ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെപ്പോലെ അതിഗുരുതര സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍...
ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാന്‍ അനുമതി
ഹൈദരാബാദില്‍ വികസിപ്പിച്ച ആൻ്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കൊവിഡ് രോഗികളില്‍ പരീക്ഷിക്കാൻ അനുമതി ലഭിച്ചു. കൗണ്‍സില്‍ ഓഫ് സയൻ്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രീയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെയാണ് ഈക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ...
നെെജീരിയയിൽ കുടുങ്ങി 200 മലയാളികൾ; കേന്ദ്രം ഇടപെടുന്നില്ലെന്ന് പരാതി
കൊവിഡ് വ്യാപിച്ച ആഫ്രിക്കയിലെ നൈജീരിയയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. ഇവരിൽ 200 മലയാളികളും ഉൾപ്പെടുന്നു. ഇവരില്‍ ഗര്‍ഭിണികളും വിസാ കാലാവധി കഴിഞ്ഞവരുമുണ്ട്. കേന്ദ്ര സർക്കാർ ആഫ്രിക്കൻ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് വേണ്ടി...
ആളുകളെ കെട്ടിപ്പിടിച്ചെന്ന് ആരോപണം; യുവാവിനെ പൊലീസും നാട്ടുകാരും മര്‍ദ്ദിച്ചു
ആളുകളെ കെട്ടിപ്പിടിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു മര്‍ദ്ദിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ കോളനിയിലാണ് സംഭവം. എ.സി റിപ്പയറായ ഇമ്രാന് ഖാന് എന്ന യുവാവിനെയാണ് മർദ്ദിച്ചത്. സാഗര്‍പൂരിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ഇമ്രാന് മര്‍ദ്ദനമേറ്റത്....