Tag: India
കടന്നു കയറാൻ ചെെനീസ് ശ്രമം; ലഡാക്കിൽ വീണ്ടും ഇന്ത്യ-ചെെന ഏറ്റുമുട്ടൽ, 20 ചെെനീസ് പട്ടാളക്കാർക്ക്...
സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചെെന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് മൂന്ന് ദിവസം മുമ്പ് പട്ടാളക്കാർ ഏറ്റുമുട്ടിയത്. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചെെനീസ് സേനാംഗങ്ങളെ...
രാജ്യത്ത് പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാമത്; 24 മണിക്കൂറിനിടെ രാജ്യത്ത് 13,203 പുതിയ...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 13,203 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,06,67,736 ആയി ഉയര്‍ന്നു. 13,293 പേരാണ്...
കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. അയൽ രാജ്യങഅങളിലേക്കും ബ്രസിൽ മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ...
വിദേശ രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ പ്രകീർത്തിച്ച് അമേരിക്ക
വിദേശ രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിൻ നൽകുന്ന ഇന്ത്യൻ നടപടിയെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച വാക്സിനുകൾ ഭൂട്ടാൻ , മാലദ്വീപ് , നേപ്പാൾ , ബംഗ്ലാദേശ്, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക്...
രാജ്യത്ത് 18002 പേർക്ക് ഇന്നലെ കൊവിഡ് മുക്തി; പുതിയ രോഗികൾ 14545
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14545 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10625428 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു....
നേപ്പാളിനും ബംഗ്ലാദേശിനും വാക്സിൻ നൽകി ഇന്ത്യ; മ്യാൻമാറിനും സീഷെൽസിനും നാളെ നൽകും
മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കൊവിഡ് വാക്സിൻ നൽകി. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഡോസും നേപ്പാളിലേക്ക് 10 ലക്ഷം ഡോസുമാണ് അയച്ചത്. മ്യാൻമാർ, സീഷെൽസ് എന്നീ...
24 മണിക്കൂറിനിടെ രാജ്യത്ത് 15223 പേർക്ക് കൊവിഡ്; മരണം 151
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 15223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10610883 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 151...
കാർഷിക നിയമങ്ങൾ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ
കാർഷിക നിയമങ്ങൾ ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ മരവിപ്പിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകി കേന്ദ്ര സർക്കാർ. കൂടാതെ സംയുക്ത സമിതി രൂപവത്കരിച്ച് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി....
ആരോഗ്യസേതു ആപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നതിന് സ്വയം രജിസ്ട്രേഷൻ സൗകര്യം ഉപയോഗിക്കാം
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരിക്കുന്നതിന് സ്വയം രജിസ്ട്രേഷൻ സൗകര്യം ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിന് രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ...
രാജ്യത്ത് 24 മണിക്കൂറിനിടെ 13823 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 16988 പേർ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10595660 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24...