Home Tags Lock Down

Tag: Lock Down

20 ലക്ഷം കോവിഡ് ടെസ്റ്റുകളുമായി ഇന്ത്യ; പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താന്‍ ആലോചന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍...

തമിഴ്നാട്ടില്‍ 9,674 കോവിഡ് രോഗികള്‍; വ്യാപനം അതിതീവ്രം; വ്യാഴാഴ്ച രണ്ടു മരണം

ചെന്നൈ: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന തമിഴ്നാട്ടില്‍ പുതുതായി 447 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികള്‍ 9,674 ആയി. തലേ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്...

കൊല്ലം കോവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ആശുപത്രി വിട്ടു

കൊല്ലം: കൊല്ലം ജില്ലയും കോവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. സംസ്ഥാനത്ത് കൂടുതല്‍ ദിവസം കോവിഡ് ചികിത്സയിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെയാണ് രോഗം ഭേദമായി വീട്ടിലേക്ക്...

ഒരിന്ത്യ, ഒരു കൂലി; ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്ക് രണ്ടു...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും. കുടിയേറ്റ തൊഴിലാളികളുടെ...

കൊവിഡ് 19: ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം കൊടുത്ത് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദം കൊടുത്ത് ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന്...

മദ്യ വില കൂട്ടും; 35 ശതമാനംവരെ വില കൂട്ടാന്‍ മന്ത്രിസഭ അംഗീകാരം; ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍...

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനംവരെ വില കൂട്ടാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍; ബസ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ മൂലം മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനുളള തീയതി തീരുമാനിച്ചു. മെയ് മാസം 26 മുതല്‍ പരീക്ഷകള്‍ തുടങ്ങാനാണ് തീരുമാനം. രാവിലെ പ്ലസ്...

ശമനമില്ലാതെ മഹാമാരി; ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 70,756 പേര്‍ രോഗബാധിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 87 മരണങ്ങളും 3,604 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട്...

‘വന്ദേ ഭാരത്’ രണ്ടാം ഘട്ടം: 31 രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂ ഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി രൂപപ്പെടുത്തിയ 'വന്ദേ ഭാരത്' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍. ഈ ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ...

കാസര്‍ഗോഡ് നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ട പലായനം; കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് നാട്ടിലെത്താന്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങി നടന്നു. മംഗലാപുരത്ത് നിന്ന് ട്രയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഇവര്‍ ഇറങ്ങിയതെന്നണ് വിവരം. ഇവരെ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ്...
- Advertisement