Tag: supreme court
കോടതിയലക്ഷ്യകേസിൽ പ്രശാന്ത് ഭൂഷൻ കുറ്റക്കാരൻ; സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്യപ്പെട്ട കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കുറ്റക്കാരനെന്ന് സുപ്രിം കോടതി. പ്രശാന്ത് ഭൂഷൻ നടത്തിയത്...
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി; മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ട്
ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ച് സുപ്രിം കോടതി. ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യ സ്വത്തിൽ മകനെ പോലെതന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ...
ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രിംകോടതി
ജമ്മുകാശ്മീരിൽ ഒരു വർഷത്തോളമായി തുടരുന്ന ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സുപ്രീംകോടതി ഇടപെടൽ. കാശ്മീരിൽ ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്ന കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരും ജമ്മുകാശ്മീർ ഭരണകൂടവും ശ്രമിക്കണമെന്ന് സുപ്രിംകോടതി ആവശ്യപെട്ടു.
370ാം...
കടൽക്കൊല കേസ് അവസാനിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി; ഇറ്റലി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
കടൽക്കൊല കേസ് ഇറ്റലിയിൽ നടത്തണമെന്ന രാജ്യന്തര ട്രീബ്യൂണലിൻ്റെ ഉത്തരവിനെ തുടർന്ന് ഇന്ത്യയിൽ കേസ് അവസാനിപ്പിക്കാനിരിക്കെ കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രിം കോടതി വിധി. വെടിയേറ്റ് മരിച്ച ബന്ധുക്കളുടെ വാദം കേൾക്കാതെ കേസ് അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന്...
സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഭരണഘടനാ ബഞ്ച് പരിഗണിക്കും
സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. തൊഴിൽ വിദ്യാഭ്യാസ രംഗങ്ങളിൽ സാമ്പത്തിക സംഭരണം നടപ്പാക്കികൊണ്ടുള്ള ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്.
2019ലാണ് ഭേദഗതി കൊണ്ടുവരുന്നത്....
പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിൻ്റെ ആവശ്യം തള്ളി സുപ്രീം കോടതി; വിചാരണ നേരിടണം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്രാങ്കോ മുളയ്ക്കലിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തനിക്കെതിരെ തെളിവുകൾ...
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പ് അവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിനെന്ന് വിധി പ്രസ്താവിച്ച് സുപ്രീംകോടതി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വിധിയില്‍...
പുരി രഥയാത്ര അനുവദിക്കണമെന്ന് ഒഡീഷ സർക്കാരും കേന്ദ്രവും സുപ്രീം കോടതിയിൽ
കൊവിഡ് പശ്ചാത്തലത്തിൽ പുരി രഥയാത്ര ഒഴിവാക്കിയ മുൻ ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രവും ഒഡീഷ സർക്കാരും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിൻ്റെ പ്രശ്നമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു....
കൊക്ക കോളയും തംപ്‌സപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്ക് അഞ്ച് ലക്ഷം രൂപ...
ശീതളപാനിയങ്ങളായ കൊക്ക കോളയും തംപ്സപ്പും നിരോധിക്കണമെന്നാവശ്യപെട്ടു കൊണ്ട് ഹർജി നൽകിയ ആൾക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി സുപ്രിംകോടതി. വിഷയത്തെ കുറിച്ച് സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇയാൾക്കെതിരെ...
ലോക്ക് ഡൗണില്‍ തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ല; തൊഴിലാളിയും തൊഴിലുടമയും...
ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ വേതനവും കൊടുക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ കാലയളവിലെ 54 ദിവസത്തെ മുഴുവൻ വേതനവും നൽകണമെന്ന് കേന്ദ്ര നിർദേശം ഉണ്ടെങ്കിലും തൊഴിലാളിയും...