Tag: supreme court
കൊവിഡ്; കോടതിയിൽ തുറന്ന വാദം ഉടൻ പുനഃരാരംഭിക്കില്ല
കൊവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കോടതിമുറികളിലെ വാദം കേൾക്കൽ ഉടൻ തുടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഏഴ്...
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തും കേന്ദ്ര...
കുടുങ്ങി കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളേയും 15 ദിവസത്തിനുള്ളിൽ അവരുടെ നാടുകളിലെത്തിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം...
എല്ലാ സംസ്ഥാന സർക്കാരുകളും പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ അവരുടെ നാളുകളിലെത്തിക്കണമെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ കുടുങ്ങിപോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജികൾ...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ ഉത്തരവാദിത്വം അവർക്കുതന്നെ; കേന്ദ്രം സുപ്രീം കോടതിയിൽ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരുടേയും ഡോക്ടർമാരുടേയും സുരക്ഷയുടെ ഉത്തരവാദിത്വം അവരവർക്ക് തന്നെയെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ശരിയായ വിധത്തിൽ പിപിഇ കിറ്റുകൾ ധരിക്കുകയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും...
മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടാന്‍ ''അത്ഭുതകരമായ നടപടികള്‍'' സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് -19 ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ...
വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടാത്തതില്‍ എയര്‍ ഇന്ത്യക്കെതിരെ സുപ്രീംകോടതി
വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിൽ എയർ ഇന്ത്യയെ ശാസിച്ച് സുപ്രീം കോടതി. വിമാനങ്ങളില്‍ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ വിമാനത്തിനകത്തും...
മദ്യശാലകൾ അടച്ചിടണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി; ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴയും ചുമത്തി
ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് സുപ്രീം കോടതി...
മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; സുപ്രീം കോടതി
മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം സംസ്ഥാനങ്ങൾ...
സുപ്രീം കോടതി ഉത്തരവാദിത്തം നിറവേറ്റുന്നില്ല; ജസ്റ്റിസ് മദൻ ബി ലോക്കൂർ
കൊവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോക്കൂർ. ഭരണഘടനാപരമായ ഉത്തരവാദിത്തം സുപ്രീം കോടതി വേണ്ട രീതിയില്‍ നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി സ്വയം അത്മ...
പ്രവാസികളെ ഉടൻ ഇന്ത്യയിൽ എത്തിക്കില്ലെന്ന് സുപ്രീം കോടതി; ഇപ്പോൾ എവിടെയാണോ അവിടെ തുടരണം
വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോൾ തിരികെ എത്തിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ പ്രവാസികൾ എവിടെയാണോ അവിടെതന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിദേശത്തുള്ളവരെ...