Tag: supreme court
സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധം; സുപ്രീം കോടതി
സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് ഇനി മുതൽ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണങ്ങൾക്കാണ് സംസ്ഥാന സർക്കാരുകളുടെ അനുമതി വേണ്ടത്. അനുമതിയില്ലാതെയുള്ള അന്വേഷണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും...
സിബിഎസ്ഇ ബോർഡ് എക്സാം ഫീസിൽ ഇളവ് നൽകണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് എക്സാം ഫീസിൽ ഇത്തവണ ഇളവ് നൽകണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ തയ്യാറാകാതെ സുപ്രീംകോടതി. കൊറോണ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ കാരണം മിക്ക മാതാപിതാക്കൾക്കും നിലവിലെ ഫീസ്...
റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ആത്മഹത്യാ പ്രേരണ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അർണബിനെയും മറ്റ് രണ്ട് പ്രതികളേയും മോചിപ്പിക്കണമെന്ന് നിർദേശിച്ചു. ജസ്റ്റിസ് ഡി വൈ...
ഞാൻ അദ്ദേഹത്തിൻ്റെ ചാനൽ ഓണാക്കുക പോലും ചെയ്യാറില്ല; അർണബിൻ്റെ ജ്യാമഹർജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡ്
2018 ൽ ആത്മഹത്യ ചെയ്ത ഇൻ്റീരിയർ ഡിസെെനർ അൻവേ നായിക്കുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യപേക്ഷ...
പരാതിക്കാരൻ ദളിതനായതുകൊണ്ട് മാത്രം സവർണനെതിരെ ശിക്ഷ വിധിക്കാൻ കഴിയില്ല; സുപ്രീം കോടതി
പരാതിക്കാരൻ എസ്.ടി/എസ്.സി വിഭാഗത്തിൽ പെടുന്നതുകൊണ്ടു മാത്രം ഒരു സവർണന് ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വിചിത്ര പരാമർശം നടത്തിയത്. പട്ടികജാതി/പട്ടിക വർഗത്തിൽ പെടുന്നയാളെ മനപൂർവ്വം അപമാനിക്കാൻ...
ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം ഉണ്ടാവില്ലെന്ന് കേന്ദ്രം ഉറപ്പു വരുത്തുക; സുപ്രീം കോടതി
ഉടൻ തന്നെ ഡൽഹിയിലെ പുകമഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള പരിഹാരം കാണാൻ സർക്കാർ നടപടികൾ എടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ വായു മലിനീകരണം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കുന്നത് കോടതി ദീപാവലി...
കോടതിയുടെ സമയം പാഴാക്കി; രാഹുലിനെതിരെയുള്ള സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: വയനാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതിയായിരുന്ന സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളാന്‍ കോടതി...
ബാബ്‌റി മസ്ജിദ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ജഡ്ജിയുടെ സുരക്ഷാ ആവശ്യം തള്ളി സുപ്രീം കോടതി
സുരക്ഷ നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രത്യേക കോടതി മുൻ അഭിഭാഷകൻ സുരേന്ദ്ര കുമാർ യാദവിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബാബ്റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി,...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിബിഐ
ന്യൂഡല്‍ഹി: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം ചൂണ്ടികാട്ടി സുപ്രീകോടതിയില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തരാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നതായി സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകള്‍...
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപെട്ട് സുപ്രീം കോടതിയിൽ ഹർജി
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യവുമായി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ചൂഷണം ചെയ്യുന്നുവെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ആരോപണം. മലങ്കര സഭക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപെടുന്നത്. മലങ്കര സഭയിലെ...