Tag: tamil nadu
കൊവിഡ് വ്യാപനം; മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി
കൊവിഡ് വ്യാപിക്കുന്നതിൻ്റ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍...
തമിഴ്നാട്ടില്‍ 9,674 കോവിഡ് രോഗികള്‍; വ്യാപനം അതിതീവ്രം; വ്യാഴാഴ്ച രണ്ടു മരണം
ചെന്നൈ: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന തമിഴ്നാട്ടില്‍ പുതുതായി 447 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികള്‍ 9,674 ആയി. തലേ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്...
തമിഴ്നാട്ടിൽ 14 വയസുകാരിയെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ തീവെച്ചു കൊന്നു; കാരണം പെൺകുട്ടിയുടെ പിതാവിനോടുള്ള ശത്രുത
തമിഴ്നാട് വിഴുപുരത്ത് പതിനാലുകാരിയെ അക്രമികൾ തീവച്ചു കൊന്നു. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ പിതാവിനോട് ഉള്ള ശത്രുതയുടെ പേരിലായിരുന്നു ഇവരുടെ...
തമിഴ്നാട്ടില്‍ 7000 കടന്ന് കൊവിഡ് രോഗികള്‍; ഒറ്റദിവസം 669 കേസുകള്‍
ചെന്നൈ: തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 669 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെതുടര്‍ന്ന് മൂന്നു പേര്‍ മരിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത്...
ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു
ചെന്നൈ: ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. സേലം കരൂരില്‍ വെച്ചാണ് ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
നഴ്‌സിംഗ് വിദ്യാര്‍ഥികളും...
സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ
തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കാണ് വിദ്യാർത്ഥികൾ എത്തിയത്. കോട്ടയത്ത് 34 വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ആരോഗ്യ...
തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6,000 കടന്നു; 24 മണിക്കൂറിനിടെ 600 രോഗികൾ
തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6009 ആയി. ഇന്നലെ മാത്രം 600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 399 പേർ ചെന്നൈയിൽ നിന്നുള്ളവരാണ്. ഇന്നലെ രോഗം കണ്ടെത്തിയവരിൽ കൂടുതൽ പേർ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ്....
തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 508 പേര്‍ക്ക്; രോഗബാധിതര്‍ 5,409 ആയി
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച...
തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി കൊച്ചിയില്‍ എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെപോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും ജാഗ്രത. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
തമിഴ്നാട്ടിലെ നാമക്കലില്‍...
തമിഴ്നാട്ടിൽ 161 പേർക്കുകൂടി കൊവിഡ്; ചെന്നെെയിൽ മാത്രം 138 കേസുകൾ
തമിഴ്നാട്ടിൽ ഇന്ന് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2323 ആയി. ചെന്നെെയിൽ മാത്രം 138 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ചെന്നൈയില്‍ ഇതുവരെ 906...