നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക
നിർബന്ധിത തൊഴിലിലൂടെ ചെെന നിർമ്മിക്കുന്ന ചെെനീസ് ഉത്പന്നങ്ങളുടെ മേൽ വിലക്കേർപ്പെടുത്തി യുഎസ്. സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി സ്വതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന്...
‘മാസ്‌ക് വിരുദ്ധര്‍’ക്ക് വിചിത്ര ശിക്ഷയുമായി ഇന്‍ഡൊനീഷ്യ
ജക്കാര്‍ത്ത: മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷാ രീതിയുമായി ഇന്തോനേഷ്യ. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ കൊവിഡ് 19...
രാജ്യത്താകെ വളർന്നത് മോദിയുടെ താടി മാത്രം; കാർട്ടൂൺ പങ്കുവെച്ച് ശശി തരൂർ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ശശി തരൂർ എം. പി. മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി...
ആശ്ചര്യം! സ്ത്രീകൾക്ക് രണ്ട് കാലുകളുണ്ട്; അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ
വസ്ത്രധാരണത്തിൻ്റെ പേരിലുള്ള സൈബര്‍ സദാചാര ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്‍തുണയുമായി നടി റിമ കല്ലിങ്കല്‍. 'ആശ്ചര്യം...
സമാധാന ചര്‍ച്ചക്കിടെ ലഡാക്കില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കു...
കണക്കില്ലെന്ന് വച്ച് ആരും മരിച്ചിട്ടില്ലെന്നാണോ; അതിഥി തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനാവിലെന്ന കേന്ദ്ര തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ...
സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ...
മുഗൾ മ്യൂസിയത്തിൻ്റെ പേര് മാറ്റി യോഗി ആദിത്യനാഥ്; പകരം ഛത്രപതി ശിവജി എന്നറിയപ്പെടും
ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമിക്കുന്ന മുഗൽ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പത്ത് ലക്ഷം കോടി മുതല്‍...
ഏത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും നേരിടും, കൊറോണ വെെറസിനേയും നേരിടും; ഉദ്ധവ് താക്കറെ
ഏത് പ്രതിസന്ധിയേയും നേരിടാൻ താൻ തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും നേരിടുമെന്നും...















