വാക്കു തർക്കം; അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് നേപ്പാളിലേക്കു പോയ മൂവർ...
ശബരിമലയിലെ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചു: കോടതി
ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത...
വിമർശിക്കുന്നവരെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്; മഹാരാഷ്ട്ര മന്ത്രി
സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി താപ്‌സി പന്നുവിന്റെയും വസതികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ വിമർശിച്ച് മഹാരാഷ്ട്ര...
പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം ഉടൻ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി...
ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; കൂടിക്കാഴ്ച
ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. ആര്‍എസ്എസ് ജോയിന്റ്...
കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി....
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃക; എൻ ആർ നാരായണ മൂർത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് എന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തി.
യഥാർത്ഥ നേതാവാണ്...
കൊവിഡ് വാക്സിൻ സ്വീകരിച്ച് മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ...
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നാളെ മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരം നടത്തും
ശമ്പള കുടിശ്ശികയും അവൻസും നൽകത്തതിൽ പ്രതഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. നാളെ മുതൽ അനിശ്ചിതകാല ഡ്യൂട്ടി...
ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു
മധ്യപ്രദേശിൽ ബിജെപി എംപി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്...