ലോക്ഡൗണിൽ കൂട്ടംകൂടിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര; സംഭവത്തിൽ ഡിജിപി വിശദീകരണം തേടി
ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചെന്ന് കാട്ടി ആളുകളെകൊണ്ട് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ചിത്രം സമൂഹ്യ...
കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് സംസ്ഥാന സർക്കാർ
കൊറോണ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് കേരള സർക്കാർ. ഒപ്പം ഭവനരഹിതരായ 1545...
കൊവിഡ് 19; സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പറഞ്ഞു. ഇവരിൽ പ്രായമുള്ളവരും...
കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ 69കാരന്‍ മരിച്ചു
കൊച്ചി: കൊറോണ ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതനായി ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം...
അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി
മൈസൂരു: കണ്ണൂര്‍ മാക്കൂട്ടത്ത് മണ്ണിട്ട് അടച്ച അതിര്‍ത്തി തുറക്കരുതെന്ന് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ. കേരളത്തിന്റെ സമ്മര്‍ദ്ധത്തിന് കര്‍ണാടക...
കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യര്‍ത്ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍
കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് വൈറസ് സ്ഥിരീകരിച്ചു....
കൊറോണ പ്രതിരോധത്തിന് 64 രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ധന സഹായം; ഇന്ത്യക്ക് 217 കോടി
വാഷിങ്ടണ്‍: ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ വൈറസിനെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി അമേരിക്ക. 174 മില്ല്യണ്‍...
‘ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവര്‍ മുന്‍ കരുതലുകളെടുക്കണം’; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍
ഇടുക്കി: ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇദ്ദേഹം...
കൊവിഡ് 19: ലോകത്ത് മരണം 27000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 800ലേറെ; രാജ്യത്ത് ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തില്‍
ന്യൂഡല്‍ഹി: ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും...
കാബൂള്‍ ഭീകരാക്രമണം: നേതൃത്വം നല്‍കിയത് കാസര്‍ഗോട്ടുകാരന്‍
ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ബുധനാഴ്ച്ച ഉണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത് കാസര്‍ഗോട്ടുകാരനെന്ന് റിപ്പോര്‍ട്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍...















