Tag: CAA
പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി പഞ്ചാബും
പൗരത്വ നിയമത്തിനെതിരെ കേരളത്തിന് പിന്നാലെ നിയമസഭ പ്രമേയം പാസാക്കി പഞ്ചാബും. പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പ്രത്യേക നിയമസഭ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്....
‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സിനിമകളിലൂടെ
പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 18,19 തിയതികളിലായാണ് ചലച്ചിത്രമേള...
കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കും
ജനുവരി 16 മുതൽ ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ കേരളത്തിന് പിന്നാലെ പഞ്ചാബും ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും പ്രമേയം ചര്‍ച്ച ചെയ്യുക.
പൗരത്വ നിയമ...
‘മോദിക്കും യോഗിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും’; മന്ത്രി രഘുരാജ് സിംഗ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡില്‍ ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ റാലിയെ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ 3000 കിലോമീറ്റര്‍ മാര്‍ച്ച് ‘ഗാന്ധി ശാന്തി യാത്ര’ ഇന്ന്
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും ബിജെപി വിമതനുമായ യശ്വന്ത് സിൻഹ നയിക്കുന്ന 'ഗാന്ധി ശാന്തി യാത്ര' ഇന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും സര്‍ക്കാര്‍ സ്പോൺസേര്‍ഡ് അക്രമങ്ങളിൽ...
‘അതൊരു വെടക്ക് കോളജാണ്’; ജെ.എന്‍.യുവിന് പിന്തുണയുമായി ‘വാങ്ക്’ അണിയറ പ്രവർത്തകർ
ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്ക്. ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് പിന്തുണയുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി...
ജാമിഅ മിലിയ സർവകലാശാല തുറന്നു
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറന്നു. സംഘർഷങ്ങൾക്ക് ശമനമുണ്ടായതോടെയാണ് സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്. പൊലീസ് അതിക്രമത്തോടെ പരീക്ഷകളെല്ലാം നീട്ടിവച്ച് ശൈത്യകാല...
പൗരത്വ നിയമത്തെ എതിർക്കണം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി
സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം രാജ്യത്തിൻ്റെ മതേതര...
പൗരത്വ ഭേദഗതി വിവേചനപരവും ഇന്ത്യയുടെ പാരമ്പര്യത്തിനും എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈന്‍
ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നു ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പ്രതിനിധി സഭ. ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണെന്നും ബഹ്‌റൈന്‍...