Tag: covid 19
രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു; ആരോഗ്യമന്ത്രാലയം
രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍ സമയത്തിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തില്‍ പരിശോധനാ സൗകര്യങ്ങളുടെ...
രാജ്യത്ത് 18002 പേർക്ക് ഇന്നലെ കൊവിഡ് മുക്തി; പുതിയ രോഗികൾ 14545
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14545 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10625428 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു....
24 മണിക്കൂറിനിടെ രാജ്യത്ത് 15223 പേർക്ക് കൊവിഡ്; മരണം 151
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 15223 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10610883 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 151...
ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതതരുടെ എണ്ണം 10 കോടിയിലേക്ക് കുതിക്കുന്നു. നിലവില്‍ 97,279,743 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,081,541 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 69,828,972...
രാജ്യത്ത് 24 മണിക്കൂറിനിടെ 13823 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 16988 പേർ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10595660 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24...
മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ല; തൃപ്പുണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി കൊവിഡ് രോഗികൾ
തൃപ്പുണിത്തുറ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ പ്രതിഷേധം. മതിയായ ചികിത്സയും സൌകര്യങ്ങളും നൽകുന്നില്ലെന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിഷേധം. ആശുപത്രിയിൽ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് രണ്ട് ദിവസമായി...
രാജ്യത്ത് 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ട് ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17411 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തരായവരുടെ എണ്ണം 10228753 ആയി. നിലവിൽ രാജ്യത്ത് 200528...
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ്; ആരോഗ്യസ്ഥിതി ഗുരുതരമല്ല
തിരുവനന്തപുരം: സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനത്തിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നെങ്കിലും ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീച്ചവര്‍ക്ക്...
ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു;...
രാജ്യത്ത് ഇന്നലെയാണ് ആദ്യ ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. 165714 പേരാണ് ഇന്നലെ കുത്തിവെയ്പ് എടുത്തത്. അതേസമയം ഡൽഹിയിൽ ഇന്നലെ കൊവിഡ് വാക്സിൻ സ്വീകരിച്ച 52 പേർക്ക് പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമന്റിന് താരങ്ങലെ എത്തിച്ച വിമാനങ്ങളിലെ മൂന്ന് പേർക്ക് കൊവിഡ്; 47 താരങ്ങൾ...
2021 ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനായി താരങ്ങളെ എത്തിച്ച ചാർട്ടേഡ് വിമാനങ്ങളിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 47 താരങ്ങളും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സീസണിലെ ഓപ്പണിംങ് ഗ്രാൻഡ്സ്ലാം ടൂർണമെന്റിനായി ലോസ് ആജ്ഞലിസ്, അബുദാബി...